Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന്‍ വേണ്ടെന്ന് ഉത്തരവ്, അറിയില്ലെന്ന് മുഖ്യന്‍; തിരുത്തിയെന്ന് ആരോഗ്യ വകുപ്പ്; ജനങ്ങളില്‍ ആശയകുഴപ്പം തുടരുന്നു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആശുപത്രികളിലും കൊറോണ വാര്‍ഡുകളിലും പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ഡ്യൂട്ടിക്രമം നിശ്ചയിച്ച് മാര്‍ച്ച് 30ന് ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് കൊറോണ ഐസിയുവില്‍ ജോലി ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ വീതം ഒരാഴ്ച ജോലി ചെയ്താല്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 10:36 am IST
in Kerala

കൊച്ചി: കേരളം സമ്പൂര്‍ണ കൊറോണ മുക്തമായോ? ആരോഗ്യ വകുപ്പിന്റെ ഉത്തരവു കണ്ടാല്‍ അങ്ങനെ സംശയിക്കും. കൊറോണ വാര്‍ഡുകളിലും ആശുപത്രികളിലും പ്രത്യേക പരിചരണത്തിന് നിയോഗിക്കപ്പെട്ട നഴ്‌സുമാര്‍ക്കുള്ള ക്വാറന്റൈന്‍ ഇനി വേണ്ടെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍, അങ്ങനെയൊരുത്തരവില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു, ഉത്തരവിറങ്ങി, പക്ഷേ അത് റദ്ദാക്കി എന്ന് ആരോഗ്യ വകുപ്പധികൃതരും വിശദീകരിച്ചു. കൂട്ടുത്തരവാദിത്വമില്ലായ്‌മ വ്യക്തമാകുന്നതാണ് സംഭവം.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആശുപത്രികളിലും കൊറോണ വാര്‍ഡുകളിലും പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ഡ്യൂട്ടിക്രമം നിശ്ചയിച്ച് മാര്‍ച്ച് 30ന് ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് കൊറോണ ഐസിയുവില്‍ ജോലി ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ വീതം ഒരാഴ്ച ജോലി ചെയ്താല്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ ആറു മണിക്കൂര്‍ വീതം 10 ദിവസം ജോലി ചെയ്ത് രണ്ടാഴ്ച ക്വാറന്റൈനിലാകണം. എന്നാല്‍, ഇന്നലെ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് (സിഎ. 17/23/2020) പ്രകാരം ക്വാറന്റൈനില്‍ പോകണമെന്ന വ്യവസ്ഥ റദ്ദായതായി പറയുന്നു. കൊറോണ ഐസിയുകള്‍ അടച്ചതായി ഉത്തരവിലില്ല. നഴ്‌സുമാര്‍ ക്വാറന്റൈനില്‍ പോകുകയും വേണ്ട.

കൂടുതല്‍ കരുതല്‍ വേണം, ജാഗ്രത വേണം എന്നിങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അതിശയിപ്പിക്കുന്നതായി. ഈ വിവരം അറിയില്ലെന്ന് ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കൂട്ടുത്തരവാദിത്വവും കൂടിയാലോചനകളും എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍ആരോഗ്യ മന്ത്രാലയംK K Shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.