Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണക്കാലത്തെ പേരന്റിംഗ്: കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും എങ്ങനെ പകരാനാകും? യുനിസെഫ്‌ സോഷ്യല്‍ പോളിസി ചീഫ് ഡോ. പിനാകി ചക്രവര്‍ത്തി

കൊറോണക്കാലത്ത്, പേരന്റിംഗില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനകാര്യങ്ങളെപ്പറ്റി യുനിസെഫ്‌ സോഷ്യല്‍ പോളിസി ചീഫ് ഡോ. പിനാകി ചക്രവര്‍ത്തി

Janmabhumi Online by Janmabhumi Online
May 12, 2020, 02:00 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കോവിഡ് – 19 നെയും ദുരിതങ്ങളെയുംകുറിച്ച് നിരന്തരം കേള്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്‍ക്ക് അമിതമായ ഉത്കണ്ഠയും സങ്കടവും മാനസിക പ്രയാസവുമൊക്കെ ഉണ്ടാക്കിയേക്കാം. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ അറിയുന്നതും മുതിര്‍ന്നവര്‍ പറയുന്നതും കുട്ടികള്‍ക്ക ്പൂര്‍ണ്ണമായും മനസ്സിലാവണമെന്നില്ല എന്നതും അവരുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമാകാം.

കൊറോണക്കാലത്ത്, പേരന്റിംഗില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനകാര്യങ്ങളെപ്പറ്റി യുനിസെഫ്‌ സോഷ്യല്‍ പോളിസി ചീഫ് ഡോ. പിനാകി ചക്രവര്‍ത്തി

നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് എങ്ങനെ കുട്ടികളോട് സംസാരിച്ചുതുടങ്ങാം ?

സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുട്ടിക്ക് നിങ്ങളോട് തുറന്ന് സംസാരിക്കാനാവുമെന്ന് ഉറപ്പാക്കുകയാണ് ആദ്യംചെയ്യേണ്ടത്. ചിത്രങ്ങളും കഥകളുമൊക്കെ ഇത്തരം സംഭാഷണംതുടങ്ങാന്‍ സഹായിക്കും.കൊറോണയെക്കുറിച്ചും നിലവിലുള്ള അവസ്ഥയെ പറ്റിയും കുട്ടിക്ക് എത്രമാത്രം അറിയാമെന്ന് ലളിതമായ ചോദ്യങ്ങളിലൂടെ മനസ്സിലാക്കി അതിന്റെ തുടര്‍ച്ചയായി സംസാരിച്ച് തുടങ്ങാം. കൊറോണയെ പറ്റിമനസ്സിലാകാത്ത ചെറിയകുട്ടികളാണെങ്കില്‍ അവരോട് ഇതേക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.

ഏതുരീതിയിലാവണം കുട്ടികളോട് കൊറോണയെക്കുറിച്ച് സംസാരിക്കേണ്ടത്?

ലോകത്ത് നടക്കുന്ന കാര്യങ്ങളെപറ്റി സത്യസന്ധമായവിവരങ്ങള്‍ അറിയാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍,അവരെഭയപ്പെടുത്താത്ത വിധത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുക എന്നത് മുതിര്‍ന്നവരുടെ കടമയാണ്. ഇതിനായികുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷ ഉപയോഗിക്കണം. കുട്ടിയുടെ ചോദ്യങ്ങള്‍ക്ക്കൃത്യമായ ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍ മറുപടിയായി ഊഹാപോഹങ്ങള്‍ പറയരുത്. ഉത്തരങ്ങള്‍ കുട്ടിയുമൊത്ത് അന്വേഷിച്ച്കണ്ടെത്താനുള്ള അവസരമായികൂടിവേണം ഇതിനെ കാണാന്‍.

കൊറോണയെക്കുറിച്ച് കുട്ടിയുമായിനടത്തുന്ന ഇത്തരംസംഭാഷണങ്ങളില്‍എന്തൊക്കെ കാര്യങ്ങള്‍ക്കാവണം മുന്‍ഗണന?

കൊറോണയില്‍ നിന്നുംമറ്റ് അസുഖങ്ങളില്‍ നിന്നുംസംരക്ഷണം നല്‍കുന്ന ആരോഗ്യകരമായ ശുചിത്വ-ശ്വസന ശീലങ്ങള്‍ക്ക് ഊന്നല്‍ നല്‍കിസംസാരിക്കുക.തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മുഖംമറയ്‌ക്കുവാന്‍ പരിശീലിപ്പിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത് ഇടപഴകുന്നത് ആരോഗ്യകരമല്ലെന്നും പനിയോചുമയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കില്‍ ഒട്ടുംതാമസിക്കാതെ മാതാപിതാക്കളെഅറിയിക്കണമെന്നുംഅവരോട് ആവശ്യപ്പെടുക.ഇനി, കുട്ടിയ്‌ക്ക് രോഗബാധയുണ്ടായാല്‍ അവര്‍ വീട്ടിലോ ആശുപത്രിയിലോ കഴിയുന്നതാണ് അവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും നല്ലതെന്ന് മനസ്സിലാക്കിക്കൊടുക്കുക.

കോവിഡ് റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ കുട്ടികളോട് എന്തൊക്കെ പറഞ്ഞുകൊടുക്കാം?

പ്രദേശത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാല്‍ കുട്ടിയ്‌ക്ക് അസുഖംബാധിക്കാന്‍ സാധ്യതകുറവാണെന്ന് പറഞ്ഞ് ധൈര്യപ്പെടുത്താം. അസുഖംബാധിക്കുന്ന എല്ലാവരുടേയും അവസ്ഥഗുരുതരമാകില്ലെന്നും കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും അസുഖംവരാതെ നോക്കാന്‍ ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുക.

കുട്ടികള്‍ക്ക്‌കോവിഡ്‌സംബന്ധിച്ച്‌പേടിയുംആശങ്കയുമുണ്ടോഎന്ന് എങ്ങനെ മനസ്സിലാക്കാനാവും ?  

കുട്ടികള്‍ക്ക് ഇത്തരം ഉത്കണ്ഠയുണ്ടോയെന്ന ്‌സംസാരത്തിനിടെയുള്ള അവരുടെശരീരഭാഷ, ശ്വസിക്കുന്നതിലെ ആയാസം, സംസാരരീതി തുടങ്ങിയവയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുക.അവര്‍ പറയുന്നത് പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ അവരെ കേള്‍ക്കുന്നുണ്ടെന്ന ്‌ബോധ്യപ്പെടുത്തുക. ആശങ്കയോ പേടിയോ തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അത് തങ്ങളോടോ അദ്ധ്യാപകരോടോ പങ്കുവെയ്‌ക്കാമെന്ന് കുട്ടികളോട് പറയുക.അവര്‍ക്ക് പേടി പങ്കുവെയ്‌ക്കുമ്പോള്‍ നിങ്ങള്‍ കൂടെയുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിക്കുക.

ലോക്ക്ഡൗണ്‍ സമയത്ത്കുട്ടികള്‍ക്ക്ആ ത്മവിശ്വാസവും ധൈര്യവും എങ്ങനെ പകരാനാകും?

കഴിയുമ്പോഴൊക്കെ അവരുടെ ഒപ്പംസമയം പങ്കിടുകയും കളിക്കുകയുംചെയ്യാം. സമയക്രമമനുസരിച്ച് കുട്ടികള്‍ ദിനചര്യകള്‍ പരമാവധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍, ഇപ്പോഴത്തെ മാറിയസാഹചര്യങ്ങളില്‍ ദിനചര്യകള്‍ പുതുതായി ക്രമപ്പെടുത്തുക. ലോക്ക്ഡൗണും സാമൂഹികഅകലം പാലിക്കലും പ്രയാസകരവും വിരസവുമാണെങ്കിലും നിയമങ്ങള്‍ പാലിക്കുന്നത് എല്ലാവരുടേയും സുരക്ഷയ്‌ക്ക്‌വേണ്ടിയാണെന്ന് കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുക.

കുട്ടികള്‍ കൂടുതലായി ടിവിയും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന ഈ സമയത്ത് എന്തൊക്കെയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ?

ഇതുസംബന്ധിച്ച് പൊതുവേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുന്‍ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പുവരുത്തുക.മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമൊക്കയായി കൊറോണ സംബന്ധിച്ച വിവരണങ്ങളും ദൃശ്യങ്ങളുംചിത്രങ്ങളും കുട്ടികള്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ അപകടത്തിലാണ് എന്ന തോന്നലുണ്ടായേക്കാം.മാധ്യമങ്ങളില്‍ കാണുന്നതും യഥാര്‍ത്ഥത്തിലുള്ള അവസ്ഥയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെയും വന്നേക്കാം.കുട്ടികളോട് സംസാരിച്ച് ഇത്തരം അപകട ഭീതിമാറ്റിയെടുക്കുക.ഇന്റര്‍നെറ്റിലുള്ള എല്ലാവിവരങ്ങളും കൃത്യമല്ലെന്നും വിദഗ്ദരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടടതെന്നും പറയുക.യുനിസെഫ്, ലോകാരോഗ്യസംഘടന തുടങ്ങിയവയുടെ വെബ്‌സൈറ്റുകള്‍ പോലുള്ള ആധികാരികസ്രോതസുകളില്‍ നിന്ന്‌വിവരങ്ങള്‍ ശേഖരിക്കാന്‍ അവരെ പഠിപ്പിക്കുക.

ആരോഗ്യശുചിത്വശീലങ്ങളല്ലാതെ മറ്റ്എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കൊറോണക്കാലം ഉപയോഗിക്കാം?

കൊറോണപോലെയുള്ള രോഗങ്ങള്‍ വരുന്നത്ആളുകളുടെ നിറമോ ഭാഷയോ മതമോ പ്രദേശമോ അടിസ്ഥാനമാക്കിയല്ല എന്ന് കുട്ടിയെ മനസ്സിലാക്കി കൊടുക്കുക. രോഗവ്യാപനത്തിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തരുതെന്ന ്വ്യക്തമാക്കജശ.സ്‌നേഹത്തിന്റെയും ദയയുടെയും കരുതലിന്റെയും സഹകരണത്തിന്റെയും പ്രധാന്യംപ്രത്യേകമായി ഈ സമയത്ത് കുട്ടികള്‍തിരിച്ചറിയേണ്ടതുണ്ട്.ഈ രോഗകാലത്ത്, നമ്മെ സുരക്ഷിതരാക്കാന്‍ രാപകല്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍ തുടങ്ങിയ ഒട്ടനേകം മനുഷ്യരുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാതൃകകളും കുട്ടികള്‍അറിയട്ടെ.  

മാതാപിതാക്കളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങള്‍?

മാതാപിതാക്കളും രക്ഷിതാക്കളും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുന്നുണ്ടെങ്കിലേ അവര്‍ക്ക്കുട്ടികളെ സഹായിക്കാന്‍ കഴിയൂ. അവരുടെ ശാന്തതയും സംയമനവും കുട്ടികളുടെ മാനസിക ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും.കോറോണസംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ തോന്നിയാല്‍ സുഹൃത്തുക്കളോടോ പരിചയക്കാരോടോ സംസാരിക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലൂടെ’റിലാക്‌സ്ഡ്’ആവുക. അവനവനുവേണ്ടി കുറച്ചുസമയം കണ്ടെത്താന്‍ മാതാപിതാക്കളും രക്ഷിതാക്കളും മറക്കരുത്.

Tags: healthCoronaയുനിസെഫ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

News

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

News

വിവാഹശേഷം ഡിമെൻഷ്യ സാധ്യത വർദ്ധിക്കുമോ ? പഠനം എന്താണ് പറയുന്നതെന്ന് നോക്കാം

News

ഓട്സ് ഉപയോഗിച്ച് തണുത്തതും ആരോഗ്യകരവുമായ കുൽഫി ഉണ്ടാക്കൂ, ഇത് വളരെ രുചികരമാണ്

Kerala

എട്ടാം ക്ലാസുകാരി ഗര്‍ഭിണി: പിതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies