Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വൈറ്റ് ഹൗസില്‍ സമാധാനത്തിനായി യജുര്‍വേദ ശാന്തി മന്ത്രം മുഴക്കി ഹരീഷ് ബ്രഹ്മഭട്ട് ; അനുമോദിച്ച് ട്രംപ്

മനസ്സ് പൂര്‍ണമായും ആയാസരഹിതമായിട്ട് ഉള്‍ക്കൊണ്ട് ചൊല്ലേണ്ട മന്ത്രമാണിത്. ഈ മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യും. മനസ്സ് സ്വസ്ഥമാകുകയും ചെയ്യും.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
May 12, 2020, 10:13 am IST
in US

വാഷിംഗ്ടണ്‍ ഡി.സി: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍  സംഘടിപ്പിച്ച ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ യജുര്‍വേദ ശാന്തി മന്ത്രവും മുഴങ്ങി. സമാധാനത്തിന്റെ മന്ത്രം ചൊല്ലിക്കൊടുത്തത് ന്യൂജഴ്‌സി സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പൂജാരി ഹരീഷ് ബ്രഹ്മഭട്ട് ആണ്.  

ഓം ദ്യൗ ശാന്തിരന്തരീക്ഷങ് ശാന്തി:

പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ:

ശാന്തി: വനസ്പതയ: ശാന്തിര് വിശ്വേദേവാ:

ശാന്തിര് ബ്രഹ്മശാന്തി: സര്വങ് ശാന്തി:

ശാന്തിരേവ ശാന്തി സാ മാ ശാന്തിരേധി

ഓം ശാന്തി: ശാന്തി: ശാന്തി:

( ഹേ ഈശ്വരാ അവിടുത്തെ കൃപയാല്‍ ഞങ്ങള്‍ക്ക് (ദ്യൗ) ബാഹ്യ അന്തരീക്ഷം ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (പൃഥിവീ) ഭൂ ലോകം ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (ആപ:) ജലം ശാന്തിയേകട്ടെ, ശാന്തമാകട്ടെ,(ഓഷധയ:) ഓഷധികളും  (വനസ്പതയ:) വനസ്പതികളും വൃക്ഷങ്ങളും ചെടികളും ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (വിശ്വേദേവാ:) സമസ്ത ദിവ്യ ശക്തിയുക്തങ്ങളായ പദാര്‍ത്ഥങ്ങളും സമസ്ത വിദ്വാന്മാരും ശാന്തിയേകട്ടെ, അവര്‍ക്ക് ശാന്തിയുണ്ടാകട്ടെ, (ബ്രഹ്മ) വേദ ജ്ഞാനം, ഈശ്വരീയ ജ്ഞാനം ശാന്തിയേകട്ടെ, (സര്‍വ്വം) ലോകത്തിലെ എല്ലാ ജഡ ചേതന പദാര്‍ത്ഥങ്ങളും ശാന്തിയേകട്ടെ. എല്ലാത്തിനും ശാന്തി ലഭിക്കട്ടെ. (ശാന്തി: ഏവ) ശാന്തി പോലും ശാന്തിയെ പ്രാപിക്കട്ടെ, (സാ മാ ശാന്തി: ഏധി) കൂടാതെ ലഭിച്ച ആ ശാന്തി കൂടിക്കൊണ്ടിരിക്കട്ടെ )

എന്ന മന്ത്രം ചൊല്ലി അര്‍ത്ഥവും പറഞ്ഞപ്പോള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ഡ്രംപ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു..

കോവിഡ് എന്ന മഹാമാരിയെ ഇല്ലായ്‌മ ചെയ്യുന്നതിനു പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ഹരീഷ് ബ്രഹ്മഭട്ട് പറഞ്ഞു. പ്രാര്‍ത്ഥന ലോക സുഖങ്ങള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമല്ല, മറിച്ച് മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനാണെന്നും വേദ മന്ത്രങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.  

മനസ്സിന് ശാന്തി ലഭിക്കാന്‍ അല്‍പ്പം ധ്യാനവും മന്ത്രവുമൊക്കെയാണ് നല്ലത്. ഇതിനുള്ള ഉത്തമമന്ത്രമാണ് യജുര്‍വേദത്തില്‍ പറയുന്ന ശാന്തിമന്ത്രം

മനസ്സ് പൂര്‍ണമായും ആയാസരഹിതമായിട്ട് ഉള്‍ക്കൊണ്ട് ചൊല്ലേണ്ട മന്ത്രമാണിത്. ഈ മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യും. മനസ്സ് സ്വസ്ഥമാകുകയും ചെയ്യും.

രാഷ്‌ട്രത്തിന്റെ നിലനില്‍പിനു വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു 1952 മുതലാണ് എല്ലാവര്‍ഷവും അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്

രാഷ്‌ട്രം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും രോഗസൗഖ്യവും ലഭിക്കുന്നതിനും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗികളെ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് മുന്‍നിരയില്‍ പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിനും വേണ്ടിയായിരുന്നു ഈവര്‍ഷത്തെ പ്രാര്‍ത്ഥനന പ്രത്യേകമായി സംഘടിപ്പിച്ചത്.

പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റും ചുരുക്കംചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രധാന മതവിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം, ജൂഡിസം എന്നിങ്ങനെ പ്രതിനിധികള്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി.

Tags: hinduusa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.