Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഹാമാരിയുടെ ഭീഷണിക്കിടയിലും സിപിഎം അസഹിഷ്ണുത; സേവാഭാരതി നല്‍കിയ കിറ്റുകള്‍ നശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം തന്നെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചെറുകുന്ന് പഞ്ചായത്തില്‍ കണ്ണപുരത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ കക്ഷി രാഷ്‌ട്രിയ ജാതി-മത വിത്യസമില്ലാതെ ജനങ്ങള്‍ക്ക് കൈത്താങ്ങായി നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ സിപിഎം പ്രവര്‍ത്തകന്‍ നശിപ്പിച്ചു. കണ്ണപുരത്തേരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് അതിക്രമം നടന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 11, 2020, 09:18 pm IST
in Kannur

പഴയങ്ങാടി: കണ്ണപുരത്ത് സേവ ഭാരതി പ്രവര്‍ത്തകര്‍ നടത്തിയ കിറ്റ് വിതരണത്തിന് നേരെ സിപിഎം അതിക്രമം. കിറ്റുകള്‍ നശിപ്പിച്ചു. കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം തന്നെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചെറുകുന്ന് പഞ്ചായത്തില്‍ കണ്ണപുരത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ കക്ഷി രാഷ്‌ട്രിയ ജാതി-മത വിത്യസമില്ലാതെ ജനങ്ങള്‍ക്ക് കൈത്താങ്ങായി നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ സിപിഎം പ്രവര്‍ത്തകന്‍ നശിപ്പിച്ചു. കണ്ണപുരത്തേരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് അതിക്രമം നടന്നത്. 

വാര്‍ഡിലെ 150 ഓളം വീടുകളില്‍ സേവാഭാരതി പ്രവര്‍ത്തകന്‍ സി.വി. സുമേഷിന്റെ നേതൃത്വത്തിലാണ് ധാന്യ കിറ്റ് വിതരണം നടത്തിയത്. കിറ്റ് സിപിഎം.നേതാവിന്റെ വീട്ടിലെ മുത്തശി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ് വിട്ടിലെത്തിയ സിപിഎമ്മിന്റെ യുവ പ്രാദേശിക നേതാവ് കിറ്റുകള്‍ നശിപ്പിക്കുകയായിരുന്നു. ഒരു മഹാമാരിയെ ഒറ്റമനസായി നേരിടുമ്പോള്‍ സഹായഹസ്തവുമായി എത്തുന്ന ആളുകള്‍ക്ക് നേരെ വിദ്വേഷം പ്രചരിപ്പിച്ച് സഹായം പോലും രാഷ്‌ട്രിയവല്‍ക്കരിക്കുന്ന സിപിഎം നേതാവിന്റെ നടപടിയില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയരുകയാണ്.   

സിപിഎമ്മിന്റെ ശക്തികേന്ദ്രം എന്ന് അവര്‍ തന്നെ അവകാശപ്പടുന്ന സ്ഥലത്ത് കോവിഡ് കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ തിരിഞ്ഞ് നോക്കിയിരുന്നില്ല, അത്തരം സ്ഥലങ്ങളിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. ഇതില്‍ വെറളി പൂണ്ട സിപിഎം അക്രമം അഴിച്ചു വിട്ടു. ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അരാജകവാദികളെ നേതൃത്യം ഇടപെട്ട് നിലയ്‌ക്ക് നിര്‍ത്തണമെന്ന് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡണ്ട് വി.വി. മനോജും, സിക്രട്ടറി സി.വി. സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കല്യശേരി മണ്ഡലം സിക്രറട്ടറി സുമേഷിനെ രാത്രിയില്‍ ഡിവൈഎഫ്‌ഐ നേതാവായ ആദര്‍ശ് ബൈക്ക് ഇടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. തല നാരിഴയ്‌ക്ക് സുമേഷ് രക്ഷപ്പെടുകയായിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.