Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാഗര്‍ ദൗത്യം: , മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്‌കര്‍, കൊമോറോസ് എന്നിവിടങ്ങളിലേക്ക് നാവികസേനാ കപ്പല്‍ കേസരി പുറപ്പെട്ടു

മിഷന്‍സാഗര്‍' എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയില്‍ ഇടപെടുന്ന ആദ്യത്തെ രാജ്യമായിഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 06:43 pm IST
in India

ന്യൂദല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെയുള്ള മേഖലാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ കേസരി, മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്‌കര്‍, കൊമോറോസ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍, എച്ച്‌സിക്യു ഗുളികകള്‍ ഉള്‍പ്പെടെയുള്ള കോവിഡ് അനുബന്ധമരുന്നുകള്‍, ആയുര്‍വേദമരുന്നുകള്‍ എന്നിവയടക്കമുള്ള മെഡിക്കല്‍ ടീം മെയ് 10 ന് പുറപ്പെട്ടു. 

‘മിഷന്‍സാഗര്‍’ എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയില്‍ ഇടപെടുന്ന ആദ്യത്തെ രാജ്യമായിഇന്ത്യ. ഇതുവഴി കോവിഡ് 19 പകര്‍ച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്ന രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ള മികച്ച ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുമാവും.

മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളര്‍ച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം. ഇത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതും അത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് . പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് പ്രവര്‍ത്തനം.

മിഷന്‍ സാഗറിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പല്‍ കേസരി മാലിദ്വീപിലെ മാലി തുറമുഖത്ത് എത്തി 600 ടണ്‍ ഭക്ഷണസാധനങ്ങള്‍ നല്‍കും. ഇന്ത്യയും മാലിദ്വീപും ശക്തവും സൗഹാര്‍ദ്ദപരവുമായ പ്രതിരോധ നയതന്ത്ര ബന്ധമുള്ള അയല്‍രാജ്യങ്ങളാണ്‌

Tags: Ship services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ സര്‍വ്വീസിന് പഠനം നടത്താന്‍ ഏജന്‍സി

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

Kasargod

കപ്പലില്‍ നിന്ന് കാണാതായിട്ട് 4 വര്‍ഷം: ആശങ്കയുമായി കുടുംബം

Kollam

കൊല്ലം-മിനിക്കോയ് കപ്പല്‍ സര്‍വീസ്: ലക്ഷദ്വീപ് ഉദ്യോഗസ്ഥ സംഘം കൊല്ലം തുറമുഖം സന്ദര്‍ശിക്കും

Career

മസഗോണ്‍ ഡോക്ക് കപ്പല്‍ നിര്‍മാണശാലയില്‍ വിവിധ ട്രേഡുകളിലായി 1501 നോണ്‍ എക്‌സിക്യൂട്ടീവുകളെ വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.