Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പുതിയ വഴികള്‍ തേടി ലോകം; മൂന്നു മരുന്നുകളുടെ കൂട്ടിന് കൊറോണയെ ചെറുക്കാമെന്ന് പഠനം

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഇന്റര്‍ഫെറ്റോണ്‍ ബീറ്റാ - 1 ബി. മെര്‍സ് കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഇത് നേരത്തേ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 09:21 am IST
in Health

ബീജിങ്: ആന്റിവൈറല്‍ മരുന്നുകളുടെ സങ്കലന രൂപത്തിന് കൊറോണയെ വേഗത്തില്‍ സുഖപ്പെടുത്താനാകുമെന്ന് പഠനം.  ഇന്റര്‍ഫെറോണ്‍ ബീറ്റാ – 1 ബി, ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍, റൈബവൈറിന്‍ എന്നീ മൂന്ന് മരുന്നുകളുടെ സങ്കലന രൂപത്തിനാണ് കൊറോണ രോഗം വേഗത്തില്‍ ഭേദമാക്കാന്‍ കഴിയുന്നത്. ഹോങ്കോങ്ങിലെ ആശുപത്രികളില്‍ നടത്തിയ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തിയത് ‘ദ ലാന്‍സന്‍’ എന്ന ജേര്‍ണല്‍.

ആറ് ആശുപത്രികളിലായി ശരാശരി 52 വയസ് പ്രായമുള്ള 127 പേരില്‍ നടത്തിയ പഠനത്തിലാണ് കൊറോണ വൈറസ് ചികിത്സയ്‌ക്ക് നിര്‍ണായക വഴിത്തിരിവായേക്കാവുന്ന പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ പഠനങ്ങള്‍ നടന്നത് രോഗലക്ഷണങ്ങള്‍ കുറവുള്ളവരിലും രോഗം മൂര്‍ച്ഛിക്കാത്തവരിലുമാണ്. ഗുരുതര രോഗമുള്ളവര്‍ക്ക് ഈ മരുന്നു നല്‍കി സുഖപ്പെടുത്താനാകുമോയെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.  നേരത്തെ ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍ മാത്രമായി നല്‍കി രോഗം സുഖപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് വലിയ ഗുണം ചെയ്യാതെ വന്നതോടെയാണ് മറ്റ് രണ്ട് മരുന്നുകള്‍ കൂടി ചേര്‍ത്ത് പ്രയോഗിച്ച് തുടങ്ങിയത്. ഏഴു ദിവസത്തില്‍ താഴെ മാത്രമെടുത്ത് രോഗികളെ ഇതോടെ ഡിസ്ചാര്‍ജ് ചെയ്യാനായി. ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍ മരുന്ന് നേരത്തെ എച്ച് ഐ വി ചികിത്സക്കാണ് ഉപയോഗിച്ചിരുന്നത്. 2003 ല്‍ സാര്‍സ് രോഗവ്യാപന സമയത്ത് ശ്വാസതടസ്സം മൂലമുണ്ടായ മരണനിരക്ക് കുറയ്‌ക്കാനായി ഉപയോഗപ്പെടുത്തിയ മരുന്നാണ് റൈബാവൈറിന്‍. ഇതിന്റെ പ്രാഥമിക ഉപയോഗം ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ചെറുക്കുക എന്നതാണ്.

 മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഇന്റര്‍ഫെറ്റോണ്‍ ബീറ്റാ – 1 ബി. മെര്‍സ് കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഇത് നേരത്തേ ഉപയോഗിച്ചത്.

Tags: covidമരുന്ന്Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.