Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധ്യമ പ്രവര്‍ത്തകയുടെ കുടുംബപരമായ വിരോധം; ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്; പ്രതിഷേധവുമായി നാട്ടുകാരും ഭക്തരും

എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര്‍ പങ്കെടുത്തുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്.

Janmabhumi Online by Janmabhumi Online
May 8, 2020, 07:01 pm IST
in Fact Check
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ കുടുംബപരമായ വ്യക്തി വിരോധം തീര്‍ക്കാന്‍ ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായ പ്രിയ ഇളവള്ളി മഠമാണ് തന്റെ കുടുംബപരമായ വ്യക്തിവിരോധം തീര്‍ക്കാനാണ് പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കിയത്. എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര്‍ പങ്കെടുത്തുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്.  

പ്രിയ ഇളവള്ളി മഠത്തിന്റെ കുടുംബക്ഷേത്രമായിരുന്ന ഈ അമ്പലം.  എന്നാല്‍ കാലാന്തരത്തില്‍ നിത്യപൂജ പോലും നടത്താന്‍ കഴിയാതെ വന്നതോടെ  അമ്പലം ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി.  തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വമാണ് ക്ഷേത്രം ഏറ്റെടുത്ത്  പുതുജീവന്‍ നല്‍കിയത്. ഇതിനെതിരെ ഏഷ്യാനെറ്റ് ലേഖികയും ഭര്‍ത്താവ് അഫ്‌സല്‍ മുഹമ്മദും കുടുംബവും രംഗത്ത് എത്തിയിരുന്നു.

 ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തിയിരുന്നു. എന്നാല്‍, ഇത് ക്ഷേത്രത്തിലാണ് നടത്തുന്നതെന്നും വരുത്തി തീര്‍ക്കാന്‍ ലേഖികയും കുടുംബവും ശ്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ശാഖ പ്രവര്‍ത്തനത്തിനെതിരെ  ഈ കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ തന്നെ തള്ളി. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തിനെതിരെ നിരന്തരം വ്യാജ പ്രചരണങ്ങള്‍ ഇവര്‍ അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ബ്യൂറോയിലെ നടരാജ് പരശുരാമനെകൊണ്ട് വ്യാജവാര്‍ത്ത നല്‍കിയത്.  

വ്യാജവാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിനെതിരെ വിശ്വാസികളും ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.  ഹിന്ദു ആചാരങ്ങളോടുള്ള വിരോധം തീര്‍ക്കാനാണ് വ്യാജവാര്‍ത്തയിലൂടെ  മാധ്യമ പ്രവര്‍ത്തക ശ്രമിക്കുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.  

കടങ്ങോട് പഞ്ചായത്തിലെ പാഴിയോടു മുറി.കൊടക്കുഴിയിലുള്ള ചെമ്പ്രയുര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍  ഭാഗവത സ്പതാഹം നടത്തിയെന്നും ഈ സമയത്ത് അമ്പലത്തില്‍ 100 പേര്‍ ഉണ്ടായിരുന്നു എന്നും പോലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി പോയെന്നുമുള്ള തെറ്റായ വാര്‍ത്ത കൊടുത്ത മീഡിയ വണ്‍, ഏഷ്യാനെറ്റ് പോലെയുള്ള ദൃശ്യമാധ്യമങ്ങളുടെ നടപടി തെറ്റായി പോയി എന്നും ക്ഷേത്ര സംരക്ഷണ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.  

ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നില്ലെന്നും അവിടെ പൂജാരിയടക്കം ഭാരവാഹികളായ അഞ്ചു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  ഹിന്ദു ധര്‍മ്മത്തിനും ക്ഷേത്രത്തിനോടുള്ള വിരോധവും തീര്‍ക്കാന്‍ സത്യമല്ലാത്ത വാര്‍ത്ത മാധ്യമ പ്രവര്‍ത്തക നല്‍ക്കുകയായിരുന്നെന്നും നാട്ടുകാരും ക്ഷേത്ര സംരക്ഷണ സമിതിയും വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

Tags: ആര്‍എസ്എസ്ക്ഷേത്രംasianet newsfake newsasianet
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

Miniscreen

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

Entertainment

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies