Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തോളം പേര്‍; ഗര്‍ഭിണികള്‍ക്കും മറ്റു രോഗബാധിതര്‍ക്കും ആദ്യ പരിഗണന: വി. മുരളീധരന്‍

കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് പോകേണ്ട വിമാനത്താവളങ്ങള്‍ സൂചിപ്പിച്ച് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 11:52 am IST
in Gulf

ന്യൂദല്‍ഹി: കൊറോണഭീതിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മടക്കിയെത്തിക്കുന്നവരില്‍ ഗര്‍ഭിണികള്‍ക്കും രോഗബാധിതര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ മാത്രം രണ്ട് ലക്ഷത്തോളം ആളുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന പ്രവാസി സമൂഹത്തിന്റെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി ഫേസ്ബുക്ക് ലൈവിലൂടെ നല്‍കുകയായിരുന്നു അദ്ദേഹം.  

ഈ ആഴ്ച ഏറ്റവും കൂടുതല്‍ ആളുകള്‍ തിരിച്ചു വരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. അതിനാല്‍ യുഎഇ, സൗദി, കുവൈറ്റ്, ബെഹ്‌റിന്‍,  ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ  രാജ്യങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ഫിലിപ്പിന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് അധികം വൈകാതെ വിമാന സര്‍വീസുകള്‍ ആരംഭിക്കും.

കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് പോകേണ്ട വിമാനത്താവളങ്ങള്‍ സൂചിപ്പിച്ച് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ആളുകളുടെ എണ്ണമനുസരിച്ച് ഒരു വിമാനത്തിന് ആവശ്യമായ ആളുകളുണ്ടെങ്കില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് എത്തുക. ചില രാജ്യങ്ങളില്‍ നിന്ന് ഷെഡ്യൂള്‍ഡ് കോമേഴ്‌സ്യല്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തവരുടെ ടിക്കറ്റുകള്‍ ക്യാന്‍സലായി. അത്തരത്തിലുള്ളവര്‍ വിദേശകാര്യ വകുപ്പും സിവില്‍ വ്യോമയാന വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന നോണ്‍ ഷെഡ്യൂള്‍ഡ് കോമേഷ്യല്‍ ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ് ലഭിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ഗര്‍ഭിണികള്‍ തങ്ങളെ പരിശോധിക്കുന്ന ഡോക്ടറില്‍ നിന്ന് സര്‍ട്ടിഫൈഡ് ടു ഫ്‌ളൈ എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തും. പ്രായമായവര്‍, രോഗബാധിതര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശയ വിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സൗദിയിലെ എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും, വി. മുരളീധരന്‍ അറിയിച്ചു.

ഇന്തോനേഷ്യ, ശ്രീലങ്ക, തുര്‍ക്കി, ജപ്പാന്‍, കാനഡ, നൈജീരിയ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതത് സ്ഥലത്തെ ഇന്ത്യന്‍ എംബസികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു വിമാനത്തിനുള്ള ആളുകള്‍ ഉണ്ടാകുന്ന മുറയ്‌ക്ക് അവിടെ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കും. എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ പ്രവാസികളെയും തിരിച്ച് കൊണ്ടുവരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാലിദ്വീപില്‍ നിന്ന് ഈ ആഴ്്ച മൂന്ന് കപ്പലുകളില്‍ കൊച്ചിയിലേക്ക് ആളുകളെ കൊണ്ടുവരാനാണ് തീരുമാനം. ഒസിഎ ഉള്ളവര്‍ ഇപ്പോള്‍ തത്കാലം അതാതു രാജ്യങ്ങളില്‍ തന്നെ തുടരണം. ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: UAEലോക്ഡൗണ്‍Coronavmuraleedhran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.