Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സൗദിയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു ; മരണസംഖ്യ 209 ആയി

കൊറോണ ബാധ സ്വയം പരിശോധിക്കാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ പത്ത് ലക്ഷത്തോളം ആളുകള്‍ സ്വയം പരിശോധനക്ക് വിധേയരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 08:36 am IST
in Gulf

റിയാദ്: രാജ്യത്ത് ദിവസേനയുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവാണു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 1687 പുതിയ കേസുകളും  ഒമ്പത് മരണങ്ങളും ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ  രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31938 ഉം മരണസംഖ്യ 209 ആയി ഉയര്‍ന്നു

1352 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ  ആകെ അസുഖം ഭേദമായവര്‍ 6783 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു. ജിദ്ദയില്‍ 312, മക്കയില്‍ 308, മദീനയില്‍ 292, തായിഫില്‍ 163, റിയാദില്‍ 149, ജുബൈലില്‍ 93, ദമ്മാമില്‍ 84, ഹുഫോഫില്‍ 53 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങള്‍.  കൂടാതെ ധാരാളം ഗ്രാമ പ്രദേശങ്ങളിലേക്കും കൊറോണ വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്.  

കൊറോണ ബാധ സ്വയം പരിശോധിക്കാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ പത്ത് ലക്ഷത്തോളം ആളുകള്‍ സ്വയം പരിശോധനക്ക് വിധേയരായി.

ഈ പുതിയ സാങ്കേതികത ഉപയോഗിച്ച് 300 കൊറോണ വൈറസ് അണുബാധകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും  ഡോ. അല്‍-അബ്ദുല്‍ അലി വ്യക്തമാക്കി.

Tags: സൗദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണ ശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം, തിരിച്ചടിച്ച് സൗദി; സനായിലും, ഹുദൈദയിലും പ്രത്യാക്രമണം

India

വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയ; കോവിഡിനിടയിലും രാജ്യത്തിന്റെ രാഷ്‌ട്രീയ ഘടന സുസ്ഥിരം, ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി പത്രം

World

കോവിഡിന്റെ പുതിയ വകഭേദം പടര്‍ന്ന് പിടിക്കുന്നു; സൗദിയുടെ അതിര്‍ത്തി അടച്ചു; വിദേശ വിമാന സര്‍വീസുകള്‍ക്കും ഒരാഴ്ചത്തേയ്‌ക്ക് വിലക്ക്

India

രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്

World

ഇന്ത്യന്‍ ജനത അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കട്ടെ; സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.