Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആരോഗ്യ പ്രവര്‍ത്തകയെ ഒറ്റപ്പെടുത്താന്‍ നീക്കം: സിസിലിക്ക് പിന്തുണയുമായി ബിജെപി

ആരോഗ്യ പ്രവര്‍ത്തകയെ ഒറ്റപ്പെടുത്താന്‍ നീക്കം സിസിലിക്ക് പിന്തുണയുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 12:00 am IST
in Kozhikode
സിസിലിയെ ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ആദരിക്കുന്നു

സിസിലിയെ ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ് ആദരിക്കുന്നു

ചേളന്നൂര്‍: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തക തിരിച്ചുപോകണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഒന്‍പത് ദിവസം ശുചീകരണ ജോലി ചെയ്ത് നിയമപ്രകാരമുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ചേളന്നൂര്‍ ഒന്‍പതേ ഒന്നിലെ മണ്ണാറക്കല്‍ സിസിലിയെയാണ് പ്രദേശത്തെ ഒരു വിഭാഗം ഒറ്റപ്പെടുത്തുവാന്‍ ശ്രമിച്ചത്.  

രണ്ടുമാസം മുമ്പ് വീട്ടില്‍ നിന്നു പോയ സിസിലി തിങ്കളാഴ്ച രാവിലെയാണ്  വീട്ടിലെത്തിയത്. വീട്ടില്‍ താമസിക്കരുതെന്നും ഉടന്‍ തിരിച്ചു പോവണമെന്നും നാട്ടുകാര്‍ക്ക് ഭീതിയുണ്ടെന്നും പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫോണില്‍ വിളിച്ച് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സിസിലി പറയുന്നു. വീട്ടിലേക്ക് നടന്നു പോവുമ്പോള്‍ തന്നെ കണ്ട ചിലര്‍ വീടുകള്‍ക്കുള്ളിലേക്ക് വലിഞ്ഞത് തന്നെ വേദനിപ്പിച്ചു. മറ്റു സ്ഥലങ്ങളില്‍ തന്റെ സഹപ്രവര്‍ത്തകരെ നാട്ടുകാര്‍ ആദരിക്കുന്നത് ദിവസവും കേള്‍ക്കുന്ന തനിക്ക് ഉണ്ടായ ഈ അനുഭവം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് സിസിലി കൂട്ടിച്ചേര്‍ത്തു.  

നിപ കാലത്ത് മെഡിക്കല്‍ കോളേജില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയത് പരിഗണിച്ച് 57 കാരിയായ സിസിലിയെ ശുചീകരണ ജോലിയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു.  കോവിഡ് വാര്‍ഡില്‍ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളോടെ ജോലിയെടുക്കുന്ന തങ്ങളെ ഒറ്റപ്പെടുത്തരുതെന്നാണ് ആഗ്രഹം അവര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലരും പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരും ഒറ്റപ്പെടുത്തിയപ്പോള്‍ സിസിലിക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരെത്തി.

ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡണ്ട് സി.പി. സതീഷിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി സിസിലിയെ പൊന്നാട അണിയിച്ച് ആദരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. രാജ്യം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുമ്പോള്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെ.പി.  

സുധാകരന്‍, എം.കെ. രാജന്‍, എം.കെ. സുധാകരന്‍, സുധീഷ് മരുതാട് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വസന്തകുമാരി എന്നിവരും സിസിലിയുടെ വീട്ടിലെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അവരെ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ പറയുന്നത്. സിസിലി കാക്കൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

Tags: ആരോഗ്യ പ്രവര്‍ത്തകര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Kerala

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.