Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎഫ്‌ഐ ‘സന്നദ്ധസേവകര്‍ക്ക്’ മുന്നില്‍ പോലീസിനും രക്ഷയില്ല, ലോക് ഡൗണ്‍ലോഡ് ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കി സിപിഎം

കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 09:39 pm IST
in Kannur

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാവുന്നു. കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്. സന്നദ്ധ സേവനത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം ഇതര പാര്‍ട്ടിയില്‍പ്പെട്ട ആളുകളെ മുഴുവന്‍ ഒഴിവാക്കി ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്ക് സന്നദ്ധസേന പാസ് നല്‍കുകയായിരുന്നു. പാസ് ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വ്വ ലോക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുകയാണ്. സന്നദ്ധസേന പ്രവര്‍ത്തനം പാര്‍ട്ടിക്കാര്‍ക്ക് മാത്രമാക്കിയതിന് പിന്നാലെ സാമൂഹ്യ അടുക്കളകളുടെ നിയന്ത്രണവും പാര്‍ട്ടിക്ക് കീഴിലാക്കി. തങ്ങള്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തന രംഗത്തുളളതെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. പാസിന്റെ മറവില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലും കറങ്ങുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിവായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ പോലീസ് നോക്കുകുത്തിയായി മാറുകയാണ് പലപ്പോഴും.

ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റും വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്ന സംഭവങ്ങളും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാരെ തടഞ്ഞ് പോലീസിനെ കൊണ്ട് കേസെടുപ്പിക്കുന്ന പ്രവണതയും പലയിടങ്ങളിലുമുളളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമങ്ങളെയും പോലീസ് നിര്‍ദേശങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും അവരുടെ അജണ്ടകള്‍ ലോക്ഡൗണിന്റെ മറവില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്.

കഴിഞ്ഞദിവസം തലശ്ശേരിക്കടുത്ത് കതിരൂരില്‍ വീട്ടില്‍ അത്യാവശ്യ മരുന്ന് കൊടുക്കാന്‍ പോയ സിവില്‍ പോലീസ് ഓഫീസറെ സന്നദ്ധ പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന ഡിവൈഎഫ്‌ഐ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവമുണ്ടായി. സിപിഎം ശക്തികേന്ദ്രങ്ങളില്‍ സന്നദ്ധസേവനത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് പോലീസിന് നേരെ നടന്ന ഭീഷണി. സഹായങ്ങള്‍ ചെയ്യുന്ന മറ്റ് പാര്‍ട്ടിക്കാരെ തടഞ്ഞ് തങ്ങള്‍ മാത്രമാണ് സഹായിക്കുന്നവരെന്ന് പ്രഖ്യാപിക്കുകയാണ്. കതിരൂര്‍ സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 പാനൂര്‍ പന്ന്യന്നൂരില്‍ വനിതാ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കിയതും കഴിഞ്ഞദിവസം ചെമ്പിലോട് പഞ്ചായത്തിന്റെ വക ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കിയതും സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കടുത്ത ലോക്ഡൗണ്‍ ലംഘനങ്ങളാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരാനുളള തയ്യാറെടുപ്പിലാണ് വിവിധ യുവജന സംഘടനകള്‍.

Tags: ലോക്ഡൗണ്‍Coronacpmഡിവൈഎഫ്ഐനിയമംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.