തിരുവനന്തപുരം: നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചു്. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക.
1. എറണാകുളം-കുമ്പളം (7.7 കി.മീ) 189 കോടി
2.കുമ്പളം-തുറവൂര്‍ (15.59 കി.മീ) 250 കോടി
3. തുറവൂര്‍-അമ്പലപ്പുഴ (45.7 കി.മീ) 1000 കോടി എന്നിങ്ങനെയാണ് ഇതിന്റെ വിശദാംശങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: