Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പാല്‍ഗഡിലെ സംന്യാസി ശ്രേഷ്ഠന്മാരുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ശബരിമല ആക്ഷന്‍ കൗണ്‍സില്‍

പാല്‍ഗഡ് ജില്ലയിലെ വനവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ ബന്ധമുള്ള ക്രിസ്ത്യന്‍ മതപരിവര്‍ത്തന മാഫിയയുടെ നേതാവായ ഒരാള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 01:23 pm IST
in Parivar

കൊച്ചി: പാല്‍ഗഡില്‍ സംന്യാസിമാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍. സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ്, ഡ്രൈവര്‍ നീലേഷ് എന്നിവരുടെ കൊലപാതകത്തില്‍ ഇപ്പോള്‍ സിപിഎമ്മുകാരും എന്‍സിപിക്കാരുമെന്ന് സംശയിക്കുന്ന 101 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനുള്ള പ്രേരണയും അവര്‍ക്ക് നേതൃത്വം നല്‍കിയവരെയും കണ്ടെത്താനുള്ള നടപടിയും എന്‍സിപി, സിപിഎം പിന്തുണയിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പോലീസ് കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

പാല്‍ഗഡ് ജില്ലയിലെ വനവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ ബന്ധമുള്ള ക്രിസ്ത്യന്‍ മതപരിവര്‍ത്തന മാഫിയയുടെ നേതാവായ ഒരാള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് വനവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മതപരിവര്‍ത്തനം ലക്ഷ്യമാക്കി ദേശവിരുദ്ധവും ഹൈന്ദവ വിരുദ്ധവുമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അതിനു വേണ്ടി പണവും ലഹരി പദാര്‍ത്ഥങ്ങളും രാഷ്‌ട്രീയ സ്വാധീനവും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കൊലപാതകം യാദൃച്ഛിക സംഭവമല്ല. പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണം, അതിന് സിബിഐ അന്വേഷണം അനിവാര്യമാണ്, എസ്.ജെ.ആര്‍. കുമാര്‍ പ്രസ്താവനയില്‍ പറയുന്നു.

Tags: Sabarimala Karma Samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം; പതിനായിരങ്ങൾ ഒഴുകിയെത്തി, സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Kerala

കെ.പി ശശികലയ്‌ക്കും എസ്.ജെ.ആര്‍ കുമാറിനുമെതിരെയുള്ള ശബരിമല കേസ് ഡിജിപിയുടെ പ്രതികാരം; പോലീസ് നടപടികള്‍ റദ്ദാക്കി ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാന്‍

Kerala

ശബരിമലയില്‍ ഉപയോഗിച്ചത് ഹലാല്‍ ശര്‍ക്കരയെന്ന് ദേവസ്വം ബോര്‍ഡ്; കടുത്ത നടപടികളിലേക്ക് കടന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Kerala

‘ശബരിമലയില്‍ യുവതികളെ കയറ്റി പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു; ഗുരുദേവനെ മനസിലാക്കാന്‍ വിപ്ലവ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല’; ആഞ്ഞടിച്ച് എസ്എന്‍ഡിപി

Kerala

അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ടുകുത്തേണ്ടിവരും; വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും ശോഭാ സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.