Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കോവിഡ് കാലത്തിനു ശേഷം ഇന്ത്യയെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കും; രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കൊറോണയ്‌ക്കു ശേഷമുള്ള കാലയളവിലെ വാണിജ്യ, വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശ പ്രതിനിധിസംഘങ്ങളോട് വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കമ്പനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ വ്യാപാര ശൃംഖല വിപുലപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 4, 2020, 12:28 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയെ ആഗോള രാജ്യങ്ങള്‍ക്ക് താത്പര്യമുള്ള നിക്ഷേപ കേന്ദ്രമാക്കാന്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിദേശ ബിസിനസ് കമ്പനികളുമായി ചര്‍ച്ച നടത്താന്‍ എംബസിക

ളോട് നിര്‍ദേശിച്ചു.കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നിര്‍ദേശം.ബിസിനസ് അവസരങ്ങള്‍ക്കും കയറ്റുമതിക്കും വേദിയൊരുക്കുക, ഇന്ത്യയെ വിശ്വസനീയവും നിക്ഷേപ സൗഹൃദവുമായ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുക എന്നിവയാണ് എംബസികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 131 രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേന്ദ്രമന്ത്രിമാര്‍ ആശയവിനിമയം നടത്തി.ഇന്‍വെസ്റ്റ് ഇന്ത്യ, നിക്ഷേപപ്രോത്സാഹന ആഭ്യന്തര വ്യാപാരവകുപ്പ് എന്നിവ സംയുക്തമായി, ഇന്ത്യയില്‍ ഫാക്ടറികള്‍, നിര്‍മാണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഏകജാലക സംവിധാനം രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ്.

കൊറോണയ്‌ക്കു ശേഷമുള്ള കാലയളവിലെ വാണിജ്യ, വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശ പ്രതിനിധിസംഘങ്ങളോട് വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കമ്പനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ വ്യാപാര ശൃംഖല വിപുലപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.നിലവില്‍ എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുമ്പോള്‍, വാണിജ്യത്തിലൂടെയും നിക്ഷേപത്തിലൂടെയുമാണ് ഇന്ത്യ കരകയറുകയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

പറഞ്ഞു.വിദേശ ദൗത്യസംഘങ്ങള്‍ ഓഫീസുകളില്‍ നിന്ന് പുറത്തിറങ്ങി ബിസിനസ് കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും വ്യാപാര ശൃംഖല രൂപപ്പെടുത്താനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഔഷധരംഗം, കാര്‍ഷികരംഗം എന്നീ മേഖലകളിലെ സാധ്യതകളെപ്പറ്റി പറഞ്ഞ അദ്ദേഹം, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര നിക്ഷേപ സാധ്യതകളും ചൂണ്ടിക്കാട്ടി.

Tags: indiamodi governmentനിക്ഷേപംCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.