Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനോടൊപ്പം ഫോട്ടോ മത്സരവുമായി ഡിവൈഎഫ്‌ഐ; അച്ഛനൊപ്പം ടിപി വധക്കേസ് പ്രതിയും; ടിപിയുടേയും മകന്റേയും ചിത്രം കമന്റായി പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി

കേരളം നടുങ്ങിയ ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ഇന്ന് 8 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കൊലക്കേസ് പ്രതിയുടെ ചിത്രം മത്സരത്തിന്റെ ഭാഗമയാതോടെ ടി.പി. ചന്ദ്രശേഖരന്റേയും മകന്റേയും ചിത്രങ്ങള്‍ കമന്റുകളായി ഡിവൈഎഫ്‌ഐയുടെ പേജില്‍ വന്നു നിറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:15 am IST
in Kerala

കണ്ണൂര്‍: ഫേസ്ബുക്ക് വഴി ഒരു ക്യാംപെയ്ന്‍ സംഘടിപ്പിച്ച ഡിവൈഎഫ്‌ഐക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളി. ദിവസങ്ങള്‍ക്കു മുന്‍പാണ് ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലകമ്മിറ്റി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അച്ഛനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്ന ക്യാംപെയ്‌ന് തുടക്കമായത്. കണ്ണൂര്‍ പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ ക്യാംപെയിന്റെ ഭാഗമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  

എന്നാല്‍, ഈ ക്യാംപെയ്‌നിന്റെ ഭാഗമായി രണ്ടാമത് എന്‍ട്രിയായി ലഭിച്ചത് ആകട്ടെ സിപിഎമ്മിന്റെ അതിക്രൂര കൊലപാതകമായ ടി.പി. ചന്ദ്രശേഖരന്റെ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫി തന്റെ പിതാവിനൊപ്പം നില്‍ക്കുന്ന ചിത്രം. ഇതോടെ, ക്യാംപെയ്‌നിന്റെ രൂപം മാറി. കേരളം നടുങ്ങിയ ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ഇന്ന് 8 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കൊലക്കേസ് പ്രതിയുടെ ചിത്രം മത്സരത്തിന്റെ ഭാഗമയാതോടെ ടി.പി. ചന്ദ്രശേഖരന്റേയും മകന്റേയും ചിത്രങ്ങള്‍ കമന്റുകളായി ഡിവൈഎഫ്‌ഐയുടെ പേജില്‍ വന്നു നിറഞ്ഞു. ഇതോടെ ഷാഫിയുടേയും പിതാവിന്റേയും ചിത്രമടങ്ങിയ പോസ്റ്റ് മുക്കി ഡിവൈഎഫ്‌ഐയുടെ പേജ് കൈകാര്യം ചെയ്യുന്നവര്‍ തടിയൂരി. ഇതിലും പ്രതിഷേധം അടങ്ങാതെ ഡിവൈഎഫ്‌ഐയുടെ ക്യാംപെയിന്റെ ഭാഗമായി വരുന്ന എല്ലാ ചിത്രങ്ങളുടേയും താഴെ ടിപിയുടേയും മകന്റേയും ചിത്രങ്ങള്‍ വന്നു നിറയുകയാണ്  പ്രതികളുടെ വഴിവിട്ട പരോള്‍ അടക്കമുള്ള വിഷയങ്ങളോടെ ടിപി വധം ഇന്നും രാഷ്‌ട്രീയചര്‍ച്ചകളില്‍ സജീവമാണ്.

Tags: cpmഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.