Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക്ഡൗണ്‍: കൗമാരക്കാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ‘ഉണര്‍വ് ‘ പരിപാടി

മുഴുവന്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടിവരുന്നവരില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവിക്കുന്ന വിഭാഗം 10 വയസ് മുതല്‍ 17 വയസ് വരെയുളളവരാണ്. പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 3, 2020, 09:32 pm IST
in Kannur

കണ്ണൂര്‍: ലോക്ഡൗണില്‍ ജില്ലയിലെ കൗമാരപ്രായക്കാരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഉണര്‍വ്’പരിപാടി ആരംഭിക്കുന്നു. കൗമാരപ്രായക്കാരുടെ ഒഴിവ് സമയം ക്രിയാത്മകമായി ഉപയോഗിച്ച് അവരുടെ സര്‍ഗാത്മകത പരിപോഷിക്കുന്നതോടൊപ്പം മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുളള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉണര്‍വിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുളളത്.

മുഴുവന്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടിവരുന്നവരില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവിക്കുന്ന വിഭാഗം 10 വയസ് മുതല്‍ 17 വയസ് വരെയുളളവരാണ്. പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. ഈ പേജ് വഴി വിവിധ തരം മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പേജില്‍ അംഗങ്ങളായി പരിപാടികള്‍ വീക്ഷിക്കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം.  

അടുത്ത ദിവസത്തെ പരിപാടികളുടെയും മല്‍സരങ്ങളുടെയും വിശദാംശങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം 6.15 ന് ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെ മനശാസ്ത്ര വിദഗധര്‍, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ-കരിയര്‍ വിദഗധര്‍, കലാകായിക മേഖലയിലെ പ്രശസ്തര്‍, മറ്റ് സെലിബ്രിറ്റികള്‍ എന്നിവരുടെ ക്ലാസുകള്‍, ടോക്കുകള്‍ എന്നിവയുണ്ടാകും.  

ഉച്ചയ്‌ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെയാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. മല്‍സരാര്‍ത്ഥികള്‍ ഉച്ചയ്‌ക്ക് മൂന്ന് മണിക്കുളളില്‍ അവരുടെ അന്നേ ദിവസത്തെ സൃഷ്ടിക്കൊപ്പം പൂരിപ്പിച്ച അപേക്ഷാ ഫോറം കൂടി (ഫോറത്തിന്റെ മാതൃക ഫേസ്ബുക്ക് പേജില്‍ ലഭിക്കും) 9072 666 799 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് അയക്കണം. മല്‍സര വിജയികളെ വൈകിട്ട് ആറ് മണിക്ക് പ്രഖ്യാപിക്കും.  

ഫേസ് ബുക്ക് പേജ് വഴിയും മാധ്യമങ്ങള്‍ വഴിയും മല്‍സര വിജയികളുടെ വിശദാംശങ്ങള്‍ അറിയിക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്‌ക് എന്നിവര്‍ സംസാരിക്കും.  

Tags: healthലോക്ഡൗണ്‍Unarvu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.