Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വപ്നങ്ങള്‍ക്ക് അവധി നല്‍കി അവര്‍ ജന്മനാട്ടിലേക്ക്

സ്വപ്നങ്ങളെല്ലാം പൊതിഞ്ഞുകെട്ടിയ ഭാണ്ഡക്കെട്ടുമായി ഒരാള്‍ കൂടെ ഒന്നര വയസുള്ള കുഞ്ഞിനെ മാറോടണച്ച അമ്മയും മടക്കയാത്രയ്‌ക്കുവേണ്ടി തീവണ്ടിപിടിക്കാന്‍ പോവുകയാണ്. കുഞ്ഞിനെ മാറോടണച്ച് നടന്നുവരുന്ന അമ്മയുടെ മുഖത്ത് നിറയെ ആശങ്കയായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളോടെയുമായിരുന്നു അവരുടെ വരവ്. സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് അവര്‍ ജനിച്ച നാട്ടിലേക്ക്, തങ്ങളുടെ ഉറ്റവരുടെ അടുത്തേക്ക്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 3, 2020, 05:12 am IST
in Thiruvananthapuram

തിരുവനന്തപുരം: സ്വപ്നങ്ങള്‍ക്ക് അവധി നല്‍കി അവര്‍ നാട്ടിലേക്ക് മടങ്ങി. സ്വപ്നങ്ങളെല്ലാം പൊതിഞ്ഞുകെട്ടിയ ഭാണ്ഡക്കെട്ടുമായി ഒരാള്‍ കൂടെ ഒന്നര വയസുള്ള കുഞ്ഞിനെ മാറോടണച്ച അമ്മയും മടക്കയാത്രയ്‌ക്കുവേണ്ടി തീവണ്ടിപിടിക്കാന്‍ പോവുകയാണ്. കുഞ്ഞിനെ മാറോടണച്ച് നടന്നുവരുന്ന അമ്മയുടെ മുഖത്ത് നിറയെ ആശങ്കയായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളോടെയുമായിരുന്നു അവരുടെ വരവ്. സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് അവര്‍ ജനിച്ച നാട്ടിലേക്ക്, തങ്ങളുടെ ഉറ്റവരുടെ അടുത്തേക്ക്. ഇനി തിരിച്ച് ഈ നാട്ടിലേക്ക് വരുമോയെന്ന് അറിയില്ല. എങ്കിലും അവര്‍ക്ക് പോയേ മതിയാകു.  

രണ്ടുമാസം മുമ്പാണ് ഝാര്‍ഖണ്ഢിലെ കോട്ട സ്വദേശിയായ സുബോധ്കുമാര്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഒറ്റയ്‌ക്കായിരുന്നില്ല തന്റെ ഭാര്യ ലക്ഷമിദേവിയും ഒന്നരവയസ്സുകാരന്‍ റോഷന്‍കുമാറും ഒപ്പമുണ്ടായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു വരവ്. പക്ഷെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൊറോണയുടെ വ്യാപനം ലോകമെങ്ങും ഉണ്ടായപ്പോള്‍ സുബോധിന്റെ സ്വപ്നങ്ങള്‍ക്കും താഴുവീഴുകയായിരുന്നു. നെല്ലിമൂടിന് സമീപം ബാര്‍ബര്‍ ഷോപ്പിലായിരുന്നു സുബോധിന് ജോലി. ലോക്ഡൗണ്‍ ആരംഭിച്ചനാള്‍ മുതല്‍ ജോലിയില്ലാതായി. ഇവിടെ നിന്നിട്ട് ഇനി കാര്യമില്ല എത്രയും വേഗം നാട്ടിലെത്തണം. 

ഇനി അടുത്തകാലത്തൊന്നും ജോലിചെയ്യാന്‍ കഴിയുമെന്ന വിശ്വാസം സുബോധിനില്ല. നാട്ടില്‍ പ്രീയപ്പെട്ടവരുടെ അടുത്ത് എത്രയും വേഗം എത്തണം അതിനാണ് ഈ മടക്കയാത്ര. തീവണ്ടിയില്‍ കയറാനുള്ള ധൃതിയില്‍ അവര്‍ നടന്നുനീങ്ങുമ്പോള്‍ കൊറോണയും മഹാമാരിയും എന്തെന്നറിയാതെ ആ ഒന്നരവയസ്സുകാരന്‍ അമ്മയുടെ മാറില്‍ വെറുതെ കിടക്കുകയായിരുന്നു. അവര്‍ക്കായി നമുക്ക് ശുഭയാത്രനേരാം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.