കോഴിക്കോട്: കൊറോണ സാഹചര്യത്തില്‍ പഴം, പച്ചക്കറി, എന്നിവക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി വിലവിവരപട്ടിക പ്രസിദ്ധീകരിച്ചു. വിലവിവരം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പച്ചക്കറികള്‍ക്ക് ബീന്‍സ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (20 രൂപ), കോളിഫ്ലവര്‍ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടന്‍ (35 രൂപ),തക്കാളി (18 രൂപ), പയര്‍(35 രൂപ), കാബേജ്(20 രൂപ), എളവന് (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തന്‍(20 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര (25 രൂപ), ചേന നാടന്‍ (25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (25 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ) എന്നിങ്ങനെയാണ് വില.
പഴ വര്‍ഗ്ഗങ്ങള്‍ക്ക് ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (90 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാര്‍ (86 രൂപ), ആപ്പിള്‍ ഇറാന് (110 രൂപ), ആപ്പിള്‍ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂര്‍ (55 രൂപ), മാങ്ങ അല്‍ഫോന്‍സ (75 രൂപ), മാങ്ങ മല്‍ഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടന്‍ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക (15 രൂപ) എന്നിങ്ങനെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: