Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവീണിനെ തല്ലിയത് അസി; വീഡിയോ ഷൂട്ട് ചെയ്തത് അനീഷ്; ക്രിമിനലുകളെ വെളിപ്പെടുത്തി പ്രവാസികള്‍; ജിഹാദികള്‍ക്കെതിരെ എംബസി മുതല്‍ പോലീസില്‍ വരെ പരാതി

കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന ജിഹാദിയാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണെന്നും കുവൈറ്റിലെ പ്രവാസികള്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Apr 30, 2020, 10:14 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

സിദ്ധാര്‍ത്ഥ് കാര്‍ത്തികേയന്‍

കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ എത്തിയ വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച്‌ മര്‍ദ്ദിച്ച ജിഹാദികള്‍ക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍. നരേന്ദ്ര മോദി ഗള്‍ഫില്‍ എത്തുന്ന വീഡിയോ ഷെയര്‍ ചെയ്തതിന് പ്രവാസിയായ വടകര സ്വദേശി പ്രവീണിനെ മലായാളികളായ ജിഹാദികള്‍ ക്യാമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ എടുത്ത് ഈ ക്രിമിനലുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന ജിഹാദിയാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണെന്നും കുവൈറ്റിലെ പ്രവാസികള്‍ പറയുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂര മായി മര്‍ദ്ദിച്ചതെന്ന് പ്രവാസികള്‍ പറഞ്ഞു.  

പ്രവീണ്‍ ഷെയര്‍ ചെയ്ത പോസ്റ്റ്:

സംഭവത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. അക്രമികളായ ക്രിമിനലുകള്‍ ഏതുകമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിഹാദികള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരമാണ് ഇവര്‍ പ്രവീണിനെ തെഴിലാളി ക്യാമ്പില്‍ കയറി തല്ലിയത്. എസ്ഡിപിഐക്കാരും സിപിഎമ്മുകാരും അടങ്ങിയതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ്. 

ഇവരാണ് ഹിന്ദുക്കളായ പ്രവാസികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഇരമാത്രമാണ് പ്രവീണ്‍. മറ്റുള്ള ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി. പ്രവീണിനെ മര്‍ദ്ദിച്ച കാസര്‍ഗോഡ് രാജപുരം കാഞ്ഞിരത്തട്ടി വീട്ടില്‍ അസി ചുള്ളിക്കരക്കെതിരെ രാഷ്‌ട്രപതിയെ അപമാനിച്ചതിന് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. 

കുവൈറ്റില്‍ പ്രവീണിനെ അക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ  ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 188 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കൃഷ്ണരാജും വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ എംബസിയിലും പോലീസിലും എത്തിയതോടെ അസിയും അനീഷ് തടിക്കാടും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അക്രമി സംഘത്തിലുണ്ടായിരുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രവാസികള്‍ വ്യക്തമാക്കി.  

Tags: പോലീസ്modi governmentകുവൈത്ത്AttackOnModiSupporter
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

India

പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം ; അവർ തീർച്ചയായും അത് ചെയ്തിരിക്കും ; ആമിർ ഖാൻ

India

വഖഫ് ഭേദഗതി നിയമം ഏറെ കാലത്തെ ആവശ്യം ; നരേന്ദ്രമോദിയ്‌ക്ക് നന്ദി പറയാൻ നേരിട്ടെത്തി ദാവൂദി ബോറ പ്രതിനിധി സംഘം

India

ഇതുവരെ ഒരു സർക്കാരും മുസ്ലീങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടില്ല ; വഖഫ് ബിൽ നടപ്പാക്കിയ മോദി സർക്കാരിന് പൂർണ്ണ പിന്തുണ

India

കര്‍ഷകര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി മോദി സര്‍ക്കാര്‍; നവീന സാങ്കേതിക വിദ്യകളുടെ ഗവേഷണത്തിനും ഉപയോഗത്തിനും 824.77 കോടി

പുതിയ വാര്‍ത്തകള്‍

‘ഐഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കും’- ട്രംപിന്റെ നിർദ്ദേശം തള്ളി ആപ്പിൾ, കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

അര്‍ഷാദ് നദീമുമായുള്ളത് ത്രോയിങ് ആര്‍കില്‍ പരസ്പരം മത്സരിച്ച ബന്ധം മാത്രം

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്‍ നാളെ പുനരാരംഭിക്കും

കെസിഎ പിങ്ക് ട്വന്റി20 ക്രിക്കറ്റ് ജേതാക്കളായ പേള്‍സ് ടീം കിരീടവുമായി

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേള്‍സിന്

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

അന്ന് ഇന്ത്യയെ തീർക്കുമെന്ന് പറഞ്ഞ ബിലാവൽ ഭൂട്ടോയ്‌ക്ക് ഇന്ന് വാക്കുകൾ ഇടറുന്നു ; വെടിനിർത്തൽ വേഗം സാധിക്കട്ടെയെന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies