Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആര്‍എസ്എസ് ക്ഷമിക്കണം, പ്രവര്‍ത്തകര്‍ മാപ്പ് നല്‍കണം’;മോദിയെയും ഷായെയും അമൃതാനന്ദമയിയെയും വധിക്കാന്‍ ആഹ്വാനം നല്‍കിയ ഇസ്ലാമിസ്റ്റ് മാപ്പുമായി രംഗത്ത്

കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:59 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും മാതാ അമൃതാനന്ദമയിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ഇടത് ഇസ്ലാമിസ്റ്റ് പ്രവര്‍ത്തക മാപ്പ് പറഞ്ഞ് രംഗത്ത്. മലപ്പുറം സ്വദേശിയും ബാഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മദനിയുടെ അനുയായിയുമായ നബീസ നബീസ എന്ന സ്ത്രീയാണ് എല്ലാവരോടും മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടാണ് ഇവര്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും അമൃതാന്ദമയിയെയും അപമാനിക്കുകയും കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. കൊറോണക്കിടെ മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.  

തുടര്‍ന്ന് കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.  

യുവതിക്കെതിരെ തിരൂര്‍ പോലീസാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 28നാണ് നബീസ നബീസ എന്ന ഫേസ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ വധിക്കണമെന്ന് ആഹ്വാനം നല്‍കി യുവതി വീഡിയോ ചെയ്തു പ്രചരിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നു പറയുന്ന വീഡിയോയില്‍ കൊറോണയുമായി അമൃതാനന്ദമയിയെ ബന്ധപ്പെടുത്തി മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഐപിസി 153 വകുപ്പു പ്രകാരം തിരൂര്‍ എസ്‌ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.  

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അമിത് ഷായോടും മാപ്പ് ചോദിക്കുന്നു. ഇത്തരം ഒരു പരാമര്‍ശം താന്‍ നടത്തരുതായിരുന്നു. എന്റെ മനസിന് വന്ന പാകപ്പിഴകളായിരുന്നു ഇവര്‍ക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍. ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും നിരവധി പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം എന്റെ മനസിന് വന്ന പാകപ്പിഴകളാണ്. എല്ലാ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. ഇവരെല്ലാം തനിക്ക് മാപ്പ്  തരണമെന്നും സബീസ ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ കടുത്തതോടെയാണ് മാപ്പു പറച്ചിലുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Tags: ആര്‍എസ്എസ്narendramodibjpPrime MinisterAmith shaഅമൃതാനന്ദമയിAmruthanandamayi devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.