Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഋഷി കപൂര്‍ ഒരിക്കലും തന്നെ പേരെടുത്ത് വിളിച്ചിട്ടില്ല; ഇന്ത്യന്‍ സിനിമയ്‌ക്ക് സങ്കടകരമായ വാരമാണിതെന്ന് നടന്‍ പൃഥ്വിരാജ്

ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയ പൃഥ്വിരാജ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 01:23 pm IST
in Mollywood

അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. ഔറംഗ്സേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയ പൃഥ്വിരാജ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും കുറിച്ചു.  

മുത്തച്ഛനായ പൃഥ്വിരാജ് കപൂറിന്റെ പേരുമായി സാമ്യമുള്ളതുകൊണ്ട് ഒരിക്കലും തന്നെ പേര് പറഞ്ഞ് വിളിക്കാന്‍ ഋഷി കപൂര്‍ തയ്യാറായിട്ടില്ലെന്ന് പൃഥ്വി ഓര്‍ക്കുന്നു.

ഇര്‍ഫാന്റെ വേര്‍പാട് നല്‍കിയ ഞെട്ടല്‍ മാറും മുമ്പേയാണ് ഋഷി കപൂറിന്റെ വിരഹവാര്‍ത്ത ഇന്ത്യന്‍ സിനിമയെ അഗാധമായ ദുഖത്തില്‍ ആഴ്‌ത്തിയിരിക്കുന്നത്. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് ഋഷി കപൂര്‍ അന്തരിച്ചത്. 67 വയസായിരുന്നു. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു.

Tags: പൃഥ്വിരാജ്‌ഋഷി കപൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

Kerala

ഒരുതരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല;25 കോടി പിഴ അടച്ചെന്ന് വാര്‍ത്തകൊടുത്ത മാധ്യമത്തിനെതിരേ ശക്തമായ നിയമനടപടി ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്

Mollywood

ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി

New Release

പൃഥ്വിരാജ്, ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ട്രൈലെറിന് ലഭിക്കുന്നത് മികച്ച പ്രതികരണം; സിനിമ തിയറ്ററുകളില്‍ എത്തുക ക്രിസ്തുമസിന്

Entertainment

അയ്യപ്പനും കോശിയും തമിഴില്‍; ബിജുമേനോന്‍-പൃഥ്വിരാജ് റോളുകള്‍ ചെയ്യുന്നത് വിക്രമും മാധവനും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.