Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിൽ തുക ഇരട്ടി : ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
in Kozhikode

മുക്കം: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതബില്ലില്‍ വന്‍വര്‍ദ്ധനയെന്നാക്ഷേപം. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പലര്‍ക്കും രണ്ടും മൂന്നും ഇരട്ടിയിലധികമാണ് ബില്ല് വന്നത്. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചത്. വൈകി റീഡിംഗ് നടത്തിയതിനാലാണ് ബില്‍ തുക വന്‍തോതില്‍ വര്‍ദ്ധിച്ചതെന്നും ലോക്ഡൗണ്‍ കാലത്ത് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ തവണ 1800 രൂപ ബില്ലടച്ച  മണാശേരി സ്വദേശി മാടാരിപറമ്പില്‍ മാധവന് ബില്ല് വന്നത് 6243 രൂപയാണ്. ഇങ്ങനെ നിരവധി പേര്‍ക്ക് മൂന്നും നാലും ഇരട്ടിയിലധികം ബില്‍ വന്നതായും പരാതിയുണ്ട്. സാധാരണ രണ്ടുമാസത്തിലൊരിക്കലാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് നടക്കുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീടുകളിലെത്തി റീഡിംഗ് രേഖപ്പെടുത്തുന്നത് കെഎസ്ഇബി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പകരം കഴിഞ്ഞ മൂന്നുമാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി ബില്ലിടുകയാണ് ചെയ്തത്. ഈമാസം 22 മുതല്‍ റീഡിംഗ് വീണ്ടും പുനഃരാരംഭിച്ചു. ഇതോടെ രണ്ടുമാസത്തിലധികമുള്ള റീഡിംഗ് എടുക്കാന്‍ തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ ബില്ലില്‍ വന്‍വര്‍ദ്ധന വരാന്‍ തുടങ്ങിയത്.

240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ വൈകി റീഡിംഗ് എടുത്തതു മൂലം സാധാരണ 240 യൂണിറ്റിന് താഴെ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ ഉപഭോഗം നിശ്ചിത യൂണിറ്റിന് മുകളില്‍ പോയതാണ് വര്‍ദ്ധനവിന് കാരണമായെതന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. ലോക്ഡൗണ്‍ മൂലം ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചതും ബില്‍തുക കൂടാന്‍ കാരണമായതായും അധികൃതര്‍ ചൂണ്ടി കാട്ടുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും ബില്ലില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ അടുത്ത മാസങ്ങളില്‍ തുക കുറവ് ചെയ്ത് കൊടുക്കുമെന്നും അധികൃതര്‍  വ്യക്തമാക്കി. അതേസമയം വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് മൂലം കെഎസ്ഇബി നേരിടുന്ന നഷ്ടം നികത്താന്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  

Tags: വൈദ്യുതിcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.