Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അടയ്‌ക്കാത്തോട്ടിലിറങ്ങിയ നാല് മാവോവാദികളെയും തിരിച്ചറിഞ്ഞു: കര്‍ണാടക വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കി

കൊട്ടിയൂര്‍ വനം മേഖലയിലിറങ്ങിയ നാലംഗ മാവോവാദി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു.ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് കര്‍ണാടക വനത്തില്‍ തെരച്ചില്‍ തുടങ്ങി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 29, 2020, 09:42 pm IST
in Kannur
MAVOIST

MAVOIST

കണ്ണൂര്‍: കൊട്ടിയൂര്‍ വനം മേഖലയിലിറങ്ങിയ നാലംഗ മാവോവാദി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു.ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് കര്‍ണാടക വനത്തില്‍ തെരച്ചില്‍ തുടങ്ങി. കബനീ ദളത്തിലെ അംഗങ്ങളായ ഗണേഷ് എന്ന മൊയ്തീന്‍ തമിഴ്‌നാട് സ്വദേശിനികളായ. കവിത, രജിത. സൂര്യ എന്നിവരെയാണ് ഇവര്‍ കയറിയ വീട്ടിലെ ഒരംഗം തിരിച്ചറിഞ്ഞത്. ഇതില്‍ ഗണേഷ് എന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ പേര് മൊയ്തീനാണെന്ന് പോലിസ് വ്യക്തമാക്കി. സൂര്യ എന്നയാള്‍ എന്‍ജിനിയറാണ്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളു 

രണ്ടു സ്ത്രീകള്‍ മാത്രമേ സംഘത്തിലുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ കയറിയ. ഫോറസ്റ്റര്‍ രാജന്റെ മകന്‍ പോലിസിനോട് പറഞ്ഞു. പോലിസ് കാണിച്ചു കൊടുത്ത ഫോട്ടോ പ്രകാരം ഇയാള്‍ ഓരോരുത്തരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു നിറ തോക്കുകള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്നു. സൂര്യയുടെ കയ്യില്‍ ഒരു പിസ്റ്റളാണുണ്ടായിരുന്നത്. ഇവയിലൊക്കെ നിറയുണ്ടെന്ന് അവര്‍ കാണിച്ചു തന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് സംസാരിച്ചത്. 

തണ്ടര്‍ബോള്‍ട്ടിനെ കണ്ടാല്‍ ഉടന്‍ വെടിവയ്‌ക്കുമെന്നും ഇവര്‍ പറഞ്ഞു. ഇതിനിടെയാല്‍ കേരളത്തില്‍ തങ്ങള്‍ ശക്തി പ്രാപിക്കുമെന്ന് പറഞ്ഞ് മുദ്രാവാക്യം മുഴക്കി മടങ്ങിയെന്നും യുവാവ് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കേളകം അടക്കാത്തോട് ശാന്തിഗിരിയിലെ രണ്ട് വീടുകളിലാണ് ആയുധ ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. കോളിത്തട്ട് സ്വദേശിയും മുന്‍ ഫോറസ്റ്റ് വാച്ചറുമായ രാജന്‍, കോളിത്തട്ട് സ്വദേശി മനോജ് എന്നിവരുടെ വീടുകളിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയത്. 

സംഘത്തില്‍ രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്. അരിയും പച്ചക്കറികളും, ആട്ടയും ശേഖരിച്ച സംഘം മൊബൈല്‍ ഫോണുകളും ടാബുകളും ചാര്‍ജ് ചെയ്തു. മുമ്പ് പലതവണ മാവോയിസ്റ്റുകള്‍ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്തവണ മാവോയിസ്റ്റുകള്‍ എത്തിയത്. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: kannurലോക്ഡൗണ്‍മാവോയിസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.