Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി ന്യൂസ് എഡിറ്ററെ കൈവച്ചപ്പോള്‍ പോലീസ് വിവരമറിഞ്ഞു; സബ് ഇന്‍സ്‌പെക്റ്ററെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി ഉത്തരവ്

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാല്‍, അപമാനമാകുമെന്ന് കണ്ട് സംഭവം മൂടി വെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് വിവാദമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 03:04 pm IST
in Kerala

കോഴിക്കോട്: ലോക് ഡൗണിനിടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ചക്കരക്കല്ല് ഇന്‍സ്‌പെക്റ്റര്‍ ദിനേശ് എ.വിയെ ആണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് സ്ഥലംമാറ്റി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. വിജിലന്‍സ് ഇന്‍സ്‌പെക്റ്റര്‍ കെ.വി.പ്രമോദന്‍ ആണ് പുതിയ ചക്കരക്കല്ല് ഇന്‍സ്‌പെക്റ്റര്‍.  മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ മനോഹരന്‍ മോറായി ലോക്ഡൗണ്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് പോലീസ് മര്‍ദ്ദിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാല്‍, അപമാനമാകുമെന്ന് കണ്ട് സംഭവം മൂടി വെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് വിവാദമായി. 

മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ്  അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും പോലീസ് മനോഹരനെ മര്‍ദ്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയാളുന്ന ആഭ്യന്തരവകുപ്പില്‍ നിന്നും സിപിഎമ്മിന്റെ പാര്‍ട്ടി പത്രത്തിന്റെ എഡിറ്ററെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ വ്യാപക അമര്‍ഷം ഉണ്ടായിരുന്നു, എന്നാല്‍, പിണറായിയെ പേടിച്ച് ഇത് എല്ലാവരും ഉള്ളിലൊതുക്കി. പ്രതിഷേധ ദിനം സംഘടിപ്പിക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ചിലര്‍ അറിയിച്ചെങ്കിലും നടപടി പേടിച്ച്  ദേശാഭിമാനിയിലെ ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ സിപിഎം ഫ്രാക്ഷന്‍ പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തി. ഇതോടെയാണ് ഒരു മാധ്യമത്തിലും ഇത് വാര്‍ത്തയാകാതിരുന്നത്.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി.  

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കിയതോടെ ദേശാഭിമാനി സീനിയര്‍ പത്രപ്രവര്‍ത്തകനെ തല്ലിയെ പോലീസുകാരനെ സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Tags: പോലീസ്attackdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.