Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാത്തനൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തി; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സിപിഐ എംഎല്‍എ

മാധ്യമങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കൊവിഡ് രോഗികളെ കുറിച്ച്വാര്‍ത്തകള്‍ കൊടുക്കുക. എന്നാല്‍ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട എംഎല്‍എ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി ശബ്ദസന്ദേശമയച്ച് രോഗസ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 02:38 pm IST
in Kerala

കൊല്ലം: ആരോഗ്യ പ്രവര്‍ത്തയ്‌ക്ക് രോഗം സ്ഥിരീകരിച്ച ചാത്തന്നൂരില്‍ ഇന്ന് രണ്ടുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചെന്ന് പ്രഖ്യാപിച്ച ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാല്‍, മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉയര്‍ത്തിയത് കനത്ത വെല്ലുവിളി. മാധ്യമങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കൊവിഡ് രോഗികളെ കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുക. എന്നാല്‍ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട എംഎല്‍എ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി ശബ്ദസന്ദേശമയച്ച് രോഗസ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അടക്കമാണ് എംഎല്‍എ സന്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ രോഗികളുടെ പേര് പറഞ്ഞിട്ടില്ല. ചാത്തന്നൂരില്‍ കൊവിഡ് പോസിറ്റിവ് കേസ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നൂറ്റിയിരുപത്തഞ്ചോളം ആളുകളുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചതായും അതില്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവാണെന്നും പകുതിയില്‍ താഴെ ആളുകളുടെ പരിശോധനാഫലം വന്നതില്‍ രണ്ടുപേരുടെ പരിശോധനാഫലം പോസിറ്റിവായി വന്ന കാര്യം താന്‍ അറിയിക്കുകയാണെന്ന് ജിഎസ് ജയലാല്‍ എംഎല്‍എ ശബ്ദസന്ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പത്രസമ്മേളനം നടത്താത്ത ദിവസം ആരോഗ്യ വകുപ്പ് പത്രക്കുറിപ്പും ഇറക്കും. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ജയരാജിന്റെ പ്രഖ്യാപനം വിവാദത്തിലാകുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചരോഗികളുടെ വിവരങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ സെല്ലില്‍ നിന്നും ആരോഗ്യമന്ത്രാലയത്തിന് കൈമാറിയ ശേഷം മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് എന്നിരിക്കെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സ്ഥലം എംഎല്‍എ കൊവിഡ് 19 രോഗികളുടെ വിവരംപുറത്തുവിട്ടത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇന്നലത്തെ വിവാദം മനസ്സിലാക്കിയാണോ എംഎല്‍എയുടെ ഇടപെടല്‍ എന്നും സംശയമുണ്ട്.

കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് ഇടുക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അവരുടെ പരിശോധനാ ഫലങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തില്‍ വിശദീകരണം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതാണ് കൊല്ലത്ത് ഇടത് എംഎല്‍എ തന്നെ വെല്ലുവിളിയെന്ന തരത്തില്‍ തള്ളിക്കളയുന്നത്. ഇതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നും കരുതുന്നവരും ഉണ്ട്.

Tags: Pinarayi Vijayancovidഎംഎല്എCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.