റിയാദ്: സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 20077 കടന്നു. 1266 കേസുകളും 8 മരണങ്ങളും ആണ് ഇന്ന് പുതുതായി രേഖപ്പെടുത്തിയിട്ടുള്ളത്. 118 കേസുകള്‍ ഗുരുതരമായി തുടരുന്നു.
പുതിയ കേസുകളില്‍ 77 ശതമാനം പേരും പ്രവാസികള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
പുതിയ 1266 കേസുകളില്‍ 327 മക്കയിലും 273 മദീനയിലും 262 ജിദ്ദയിലും 171 റിയാദിലും 58 ജുബൈളിലും 35 ദമ്മാമിലും 32 തായ്ഫിലും റിപ്പോര്‍ട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: