റിയാദ് : സൗദിയിൽ പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ നിർത്തലാക്കാൻ തീരുമാനം. ജുഡീഷ്യൽ ശിക്ഷയുടെ ഭാഗമായി ചാട്ടവാറടി രാജ്യത്ത് നിർത്തലാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.
പ്രായപൂർത്തി ആകാത്ത സമയത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഇനി വധശിക്ഷ ഉണ്ടായിരികില്ല. പകരം ജുവനൈൽ തടങ്കലിൽ 10 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ കുറ്റവാളികൾ നൽകാനാണ് തീരുമാനം. സൗദി സുപ്രീം കോടതിതിയുടേതാണ് സുപ്രധാന തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: