Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി

ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആപ്പാണ് എഎം നീഡ്‌സ്. വേണ്ട സാധനങ്ങള്‍ തലേ ദിവസം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനായി പണമടച്ചാല്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 12:00 am IST
in Ernakulam

കൊച്ചി: സ്വകാര്യ മാര്‍ക്കറ്റിങ് ആപ്പായ എഎം നീഡ്‌സ് വിതരണം ചെയ്യുന്ന സാധങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. പച്ചക്കറികള്‍ക്കാണ് ഹോര്‍ട്ടികോര്‍പ്പിന്റെ സൈറ്റിലുള്ളതിനേക്കാള്‍ വില ഈടാക്കുന്നത്.  

ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആപ്പാണ് എഎം നീഡ്‌സ്. വേണ്ട സാധനങ്ങള്‍ തലേ ദിവസം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനായി പണമടച്ചാല്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കും. ആദ്യം തിരുവനന്തപുരത്ത് തുടങ്ങിയ പദ്ധതി വിജയമായതോടെ കൊച്ചിയിലേക്കും വ്യാപിപ്പിക്കുകയിരുന്നു. ഇപ്പോള്‍ പാലുത്പന്നങ്ങള്‍ക്ക് ഏഴ് രൂപയും അല്ലാത്തവയ്‌ക്ക് 15 രൂപയും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.  

ലോക്ഡൗണായതോടെ നിരവധി ആളുകളാണ് എഎം നീഡ്‌സ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പച്ചക്കറികള്‍ ഓര്‍ഡര്‍ ചെയ്യുന്നവരെ കൊള്ളയടിക്കുകയാണ് എഎം നീഡ്‌സ്. ഹോര്‍ട്ടികോര്‍പ്പില്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 67 രൂപയായിരുന്നു ഇന്നലെത്തെ വില. എന്നാല്‍, അരക്കിലോ ചെറിയ ഉള്ളി ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയില്‍ നിന്ന് 50 രൂപ ഈടാക്കി. കാല്‍കിലോ ഇഞ്ചിക്ക് 30 രൂപയാണ് ഈടാക്കിയത്. സാധനം വീട്ടിലെത്തി കഴിഞ്ഞ് വിലയില്‍ സംശയം തോന്നി വിളിക്കുന്നവരോട് ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ മറുപടി.

Tags: vegeഭക്ഷണംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിളവെടുപ്പ് ആഘോഷമാക്കി കുട്ടികള്‍ തങ്ങളുടെ കൃഷിയിടത്തില്‍
Thrissur

പൂക്കളും പച്ചക്കറിയും കൃഷി ചെയ്ത് വിദ്യാര്‍ത്ഥികള്‍

Palakkad

തരിശ്ഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കി പുതുനഗരം കൃഷിഭവന്‍

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

Palakkad

സെഞ്ച്വറി കടന്ന് തക്കാളി; നേന്ത്രപ്പഴത്തിന് പൊള്ളും വില, പൊതുവിപണിയില്‍ കോഴിയിറച്ചിക്കും കടല്‍ മത്സ്യത്തിനും പലചരക്കു സാധനങ്ങള്‍ക്കും വില വര്‍ധിച്ചു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.