Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആശങ്ക വര്‍ദ്ധിപ്പിച്ച് കൗണ്‍സിലറും ജില്ലാ ആശുപത്രി നഴ്‌സും

ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരായതിനാല്‍ ഇരുവര്‍ക്കും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഇതോടെ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിലാണ് ഫലം വന്നത് എന്നതിനാല്‍ വിശദമായ പരിശോധന വേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 28, 2020, 10:48 pm IST
in Idukki
മാനം തെളിയുമോ.. കൊറോണ ആശങ്കയില്‍ തിരക്കൊഴിഞ്ഞ തൊടുപുഴ നഗരം മഴ പെയ്യുന്നതിന് തൊട്ട് മുന്നേ മഴക്കാര്‍ മൂടിയ നിലയില്‍. മങ്ങാട്ടുക്കവലിയില്‍ നിന്നുള്ള കാഴ്ച. മഴമാറി മാനം തെളിയുന്നത് പോലെ കൊറോണമാറി ആശങ്ക ഒഴുയുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാര്‍

മാനം തെളിയുമോ.. കൊറോണ ആശങ്കയില്‍ തിരക്കൊഴിഞ്ഞ തൊടുപുഴ നഗരം മഴ പെയ്യുന്നതിന് തൊട്ട് മുന്നേ മഴക്കാര്‍ മൂടിയ നിലയില്‍. മങ്ങാട്ടുക്കവലിയില്‍ നിന്നുള്ള കാഴ്ച. മഴമാറി മാനം തെളിയുന്നത് പോലെ കൊറോണമാറി ആശങ്ക ഒഴുയുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാര്‍

തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്. നഗരസഭ വാര്‍ഡ് കൗണ്‍സിലറുടേയും ജില്ലാ ആശുപത്രിയിലെ നഴ്‌സിന്റേയുമാണ് സഞ്ചാരപഥം അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാത്രി വൈകി വന്ന പരിശോധന ഫലം പോസീറ്റിാവാകുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.  

ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരായതിനാല്‍ ഇരുവര്‍ക്കും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട നിരവധി പേരാണ് ഇതോടെ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിലാണ് ഫലം വന്നത് എന്നതിനാല്‍ വിശദമായ പരിശോധന വേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. 240 പേരുടെ സ്രവ സാമ്പിളില്‍ 40 പേരുടെ ഫലം വന്നപ്പോഴാണ് മൂന്ന് പേര്‍ക്ക് രോഗം കണ്ടെത്തിയത്.  

എല്ലാ പ്രവര്‍ത്തനത്തിലും സജ്ജീവമായി ഇടപ്പെട്ടിരുന്നു

തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാകുമ്പംകല്ലില്‍ നിന്നുള്ള കൗണ്‍സിലര്‍ നഗരസഭ ഓഫീസിലും ഇതര ഓഫീസുകളിലും എത്തിയിരുന്നു.  

മാത്രവുമല്ല അവശ്യവസ്തുക്കളുടെ കിറ്റ് എല്ലാ വീടുകളിലും എത്തിക്കുന്നതിനും ഇവര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയിരുന്നു. കഴിഞ്ഞയാഴ്ച താലൂക്ക് ഓഫീസില്‍ വാര്‍ഡ് ഹോട്ട്‌സ്‌പോട്ടാക്കിയതിനെ തുടര്‍ന്ന് നടന്ന യോഗത്തിലും കൗണ്‍സിലറെത്തി.  

തഹസില്‍ദാര്‍, ഡിവൈഎസ്പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരെല്ലാം അന്ന് യോഗത്തിനെത്തിയുരുന്നു. ഞായാറാഴ്ച വരെ മിക്ക ദിവസവും നഗരസഭ ഓഫീസിലും ഇവര്‍ എത്തിയിരുന്നു. 21ന് നടന്ന കൗണ്‍സില്‍ യോഗത്തിലും ഇവര്‍ പങ്കെടുത്തു.  

ഇതിനാല്‍ കൗണ്‍സിലറുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും കൗണ്‍സിലര്‍മാരോടും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. കുമ്പംകല്ലില്‍ തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആള്‍ക്കാണ് കൊറോണ കണ്ടെത്തിയത്.

ഇയാളുടെ ബന്ധുക്കളുടെ അടക്കം വീടുകളില്‍ കൗണ്‍സിലര്‍ പോയിരുന്നു. എന്നാല്‍ വീടിന് സമീപത്തേക്ക് പോയിട്ടില്ല, ഗയിറ്റിന് സമീപം സാധനംവെച്ച് ശേഷം മടങ്ങുകയായിരുന്നു. എല്ലാ മുന്‍കരുതല്‍ എടുത്തിരുന്നതായും മുഖാവരണം അടക്കം ധരിച്ചാണ് വാര്‍ഡില്‍ പോയതെന്നും ചികിത്സയിലിരിക്കുന്ന കൗണ്‍സിലറും പറഞ്ഞു.  

തൊടുപുഴ ജില്ലാ ആശുപത്രി അടച്ചു

കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ തൊടുപുഴ ജില്ലാ ആശുപത്രിയുടെ ഒപിയും അത്യാഹിത വിഭാഗവും താല്‍ക്കാലികമായി അടച്ചു. നിലവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരേയും പറഞ്ഞുവിട്ടു. അതേസമയം പ്രസവ തിയതി അടുത്തവരേയും വിവിധ ഓപ്പറേഷന്‍ കഴിഞ്ഞവരുമടക്കം 20 ഓളം പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളത്.  നഴ്‌സിന് രോഗം കണ്ടെത്തിയതോടെ തൊടുപുഴ മേഖലയിലെ സാധാരണക്കാരന് ഏറെ ആശ്രയമായിരുന്ന ആശുപത്രിക്കാണ് പൂട്ട് വീണത്. നിലവില്‍ കൊറോണ രോഗികളായ മൂന്ന് പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

Tags: nurse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Kerala

ശസ്ത്രക്രിയയില്‍ ശരീരത്തില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്പന്‍ഷന്‍

Kerala

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ശനിയാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.