Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രവാസികളെ നാട്ടിലെത്തിക്കല്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. സജ്ജീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിനേറെയും, ആരോഗ്യ വകുപ്പിന്റേയും, കിയാലിന്റേയും നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക യോഗംചേര്‍ന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 28, 2020, 09:30 pm IST
in Kannur
KANNUR AIRPORT

KANNUR AIRPORT

മട്ടന്നൂര്‍: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. സജ്ജീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിനേറെയും, ആരോഗ്യ വകുപ്പിന്റേയും, കിയാലിന്റേയും നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക യോഗംചേര്‍ന്നു. 

നാട്ടിലെത്തുന്നവരില്‍ രോഗ ബാധയുള്ളവരെ വിമാനത്താവളത്തിലെ ഏപ്രണില്‍ നിന്നുതന്നെ ആംബുലന്‍സുകളില്‍ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.ഇതിനായി ഏപ്രണില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയുണ്ടാകും.മറ്റുള്ളവരെ ടെര്‍മിനലില്‍ നിന്ന് പ്രത്യേക ബസ്സുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയക്കും. രോഗബാധ നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ പരിശോധന സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുക യാത്രക്കാരുടെ ലഗേജുകളും അണുവിമുക്തമാക്കും.  

കണ്ണൂരിനു പുറമെ കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള പ്രവാസികളെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യക്കു പുറമെ കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികളും പ്രവാസികളെ എത്തിക്കാന്‍ പ്രത്യേക സര്‍വ്വീസിന് സമ്മതമറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് സര്‍വീസുകളുടെ എണ്ണവും തീയ്യതിയും തീരുമാനിക്കുക.മിനിമം ജീവനക്കാര്‍ മാത്രമാണ് വിമാനത്താവളത്തിലുണ്ടാവുക. എല്ലാവരും പിപിഎ കിറ്റുകള്‍ ധരിക്കുന്നതടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കും. 

ഡ്യൂട്ടിക്ക് ശേഷം നിശ്ചിത കാലയളവില്‍ ഓരോ ബാച്ചിലുമുള്ളവര്‍ ക്വാറന്റൈനില്‍ പോകുന്ന തരത്തില്‍ ജോലി സമയം ക്രമീകരിക്കും. വിമാനത്താവളത്തില്‍ യാത്രക്കാരെ ജില്ലകളും താലൂക്കുകളും അനുസരിച്ച് തരം തിരിച്ച് പരിശോധനയും യാത്രാ സൗകര്യവും ഏര്‍പ്പെടുത്താനും തീരുമാനമായി.   യോഗത്തില്‍ അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, ഡിഎംഒ ഡോ.കെ.നാരായണ നായ്‌ക് ,കിയാല്‍ എംഡി വി.തുളസീദാസ് ,ചീഫ് ഇമിഗ്രേഷന്‍ ഓഫീസര്‍ എസ്.കെ. നായര്‍, സിഐഎസ്എഫ് കമാണ്ടന്റ് ഡാനിയല്‍ ധനരാജ്, കിയാല്‍ സിഒഒ താരിഖ് ഹുസൈന്‍ ഭട്ട്, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.പി. ജോസ്, സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kannurഎയര്‍പോര്‍ട്ട്PravasiNRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.