Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംന്യാസിമാരെ ആദ്യം രക്ഷിച്ച ചിത്ര ചൗധരി; മൂന്നു മണിക്കൂര്‍ പൊരുതി; പക്ഷെ ഒടുവില്‍ അവര്‍ കൊന്നുകളഞ്ഞു

പോലീസെത്തി അവരെ പുറത്തിറക്കിയതോടെ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയുകയും അവരെ പൈശാചികമായി തല്ലിക്കൊല്ലുകയുമായിരുന്നു. പേലീസിന് അക്രമികളുടെ പേര് പറഞ്ഞുകൊടുത്തതിന് ചിത്രയേയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രതികളുടെ ബന്ധുക്കള്‍. അന്ന് അവര്‍ എന്നെയും കൊല്ലുമായിരുന്നു... ചിത്ര ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. പോലീസാണ് തന്നെ രക്ഷിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 27, 2020, 06:16 pm IST
in India

പാല്‍ഗഡ്: മൂന്നു മണിക്കൂറോളം പൊരുതി, പക്ഷെ നിമിഷം തോറും ആള്‍ക്കൂട്ടം വലുതായി വലുതായി വന്നതോടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല… ജൂഡ അഖാഡയിലെ രണ്ട്  സംന്യാസിമാരെയും ഡ്രൈവറെയും പേപ്പട്ടികളെപ്പോലെ തല്ലിക്കൊല്ലുന്നത് നിസഹായതയോടെ കാണേണ്ടിവന്ന ചിത്ര ചൗധരിയുടെ വാക്കുകളില്‍ ഭയവും വേദനയും നിറഞ്ഞു നിന്നു. മഹാരാഷ്‌ട്രയിലെ പാല്‍ഗഡിലെ ഗഡ്ചിഞ്ചിലി ഗ്രാമത്തിലെ സര്‍പാഞ്ചാണ്. ബിജെപിപ്രതിനിധിയാണ്.

സംന്യാനിസിമാരെ ആള്‍ക്കൂട്ടം തടഞ്ഞുവച്ചതറിഞ്ഞ് രാത്രിയില്‍ ഓടിയെത്തിയതാണ് ചിത്ര. ജനക്കൂട്ടത്തെ പറഞ്ഞു മനസിലാക്കി സംന്യാസിമാരെയും ഡ്രൈവറെയും അടുത്തുള്ള വനംവകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത് ചിത്രയാണ്. ഇതിനിടെ പോലീസിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതും ചിത്രയാണ്.  

പോലീസെത്തി അവരെ പുറത്തിറക്കിയതോടെ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയുകയും അവരെ പൈശാചികമായി തല്ലിക്കൊല്ലുകയുമായിരുന്നു. പേലീസിന് അക്രമികളുടെ പേര് പറഞ്ഞുകൊടുത്തതിന് ചിത്രയേയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രതികളുടെ ബന്ധുക്കള്‍. അന്ന് അവര്‍ എന്നെയും കൊല്ലുമായിരുന്നു… ചിത്ര ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. പോലീസാണ് തന്നെ രക്ഷിച്ചത്.

വിവരമറിഞ്ഞ് എത്തിയ താന്‍ മൂന്നു മണിക്കൂറാണ് സംന്യാനിമാരെ രക്ഷിക്കാന്‍ ജനക്കൂട്ടത്തോട് തര്‍ക്കിച്ചും പൊരുതിയും നിന്നത്. പക്ഷെ നിമിഷം തോറും ജനക്കൂട്ടം വലുതായി വന്നതോടെ പിന്നെ പിടിച്ചു നില്‍ക്കാനായില്ല. പോലീസ് ഒരു സംന്യാസിയേയും ഡ്രൈവറെയും അവരുടെ കാറില്‍ കയറ്റി. പക്ഷെ വൃദ്ധനായ സംന്യാസിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ അവര്‍ ആക്രമണം തുടങ്ങി.

അദ്ദേഹത്തിന്റെ തലയില്‍ നിന്ന് ചോരയൊഴുകുകയായിരുന്നു. ജനക്കൂട്ടം അദ്ദേഹത്തെ കല്ലെറിയാന്‍ തുടങ്ങി. ആ സമയത്ത് പോലീസ് എന്റെ രക്ഷയ്‌ക്ക് ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ എന്നെയും അവര്‍ കൊല്ലുമായിരുന്നു. എനിക്കും ധാരാളം കല്ലേറേറ്റു. ഒന്ന് പിന്നിലാണ് കൊണ്ടത്. വീട്ടില്‍ വന്ന ശേഷവും എനിക്ക് സ്വസ്ഥതയില്ല. ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ധാരാളം ഭീഷണികളാണ് ഇപ്പോള്‍ ലഭിക്കുന്നത്, അവര്‍ പറഞ്ഞു. പോലീസ് അറസ്റ്റു ചെയ്തവരില്‍ നിരവധി നിരപരാധികളുമുണ്ട്. അവരെ വിട്ടയക്കണം. പക്ഷെ കുറ്റം ചെയ്തവരെ വെറുതേ വിടരുത്. അവിടെ കൂടിയത് ഒരു ഗ്രാമത്തിലെ ജനങ്ങളല്ല, നിരവധി ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ അവിടെയെത്തി.

ജനക്കൂട്ടം കാറിലെത്തിയ മൂന്നുപേരെ തടഞ്ഞുവെന്നറിഞ്ഞാണ് ഞാന്‍ എത്തിയത്. അവിടെ ചെന്നപ്പോഴാണ് അവര്‍ സംന്യാസിമാര്‍ ആണെന്ന് അറിഞ്ഞത്. അവര്‍ കാറിനുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. ജനങ്ങള്‍ അവരെ ആക്രമിക്കില്ലെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പു നല്‍കി. ഞാന്‍ ഒറ്റയ്‌ക്ക് ജനക്കൂട്ടത്തെ അടക്കി നിര്‍ത്തി. അവരില്‍ ചിലരുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടുതല്‍ കൂടുല്‍ ആള്‍ക്കാര്‍ എത്തിയതോടെ അവരെ നിയന്ത്രിക്കാന്‍ പറ്റാതായി. കൂടുതല്‍ പോലീസിനെ എത്തിക്കണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു.

ഈ സമയത്ത് പോലീസ് കാറും കാറിലുള്ളവരെയും വീഡിയോയില്‍ എടുക്കാന്‍ തുടങ്ങി. കൂടുതല്‍ പോലീസ് എത്തിയാണ് എന്നെ മാറ്റിയത്. ജനക്കൂട്ടത്തില്‍ ആരും എന്റെ രക്ഷയ്‌ക്ക് എത്തിയതുമില്ല, അവര്‍ പറഞ്ഞു. ഏപ്രില്‍ 16ന് രാത്രിയിലാണ്  ജുന അഖാഡയിലെ മഹരാജ് കല്‍പ്പവൃക്ഷ ഗിരി (70), മഹരാജ് സുശീല്‍ ഗിരി (35) എന്നിവരെയും ഡ്രൈവറെയും മര്‍ദിച്ചുകൊന്നത്.

Tags: saintPalghar attackPalghar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നു
India

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട നേതാക്കള്‍ പിന്മാറിയത് പലതും പുറത്തുവരുമോ എന്ന് ഭയന്ന്, രാഹുല്‍ പിന്നീട് വിശുദ്ധനാകും: പത്മജ

സെയില്‍സ് ഫോഴ്സ് എന്ന അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമ മാര്‍ക് ബെനിയോഫ് (ഇടത്ത്)
Kerala

യുഎസില്‍ നിന്നുള്ള മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാനന്ദമയിയെ കണ്ടു; 24800 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനിയുണ്ടായത് അമ്മയുടെ ഈ ഉപദേശം കാരണം…

India

തലയിൽ 45 കിലോ ഭാരം വരുന്ന 2.25 ലക്ഷത്തിലധികം രുദ്രാക്ഷങ്ങളുമേന്തി നാഗസന്യാസി : മഹാകുംഭമേളയ്‌ക്കെത്തി ഗീതാനന്ദ് ഗിരി ജി മഹാരാജ്

India

കാവി വേഷം ധരിച്ച് ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം ; മുസ്ലീം യുവാക്കളെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.