ദോഹ: ഖത്തറില്‍ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് ഖത്തര്‍ ഭരണകൂടം. പൊതു, സ്വകാര്യ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.
ഭക്ഷണ, കാറ്ററിംഗ് സ്റ്റോറുകളില്‍ പ്രവേശിക്കുന്നതിനും, ഷോപ്പിംഗ് നടത്തുന്നതിനും മുമ്പ് ഉപയോക്താക്കള്‍ മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവിലുണ്ട്. കരാര്‍ മേഖലയിലെ തൊഴിലാളികളും ജോലി സമയത്ത് മാസ്ക്ക് ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: