Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വർക്കലയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചു, ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്

കുടുംബാംഗങ്ങളോടൊപ്പം വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനൽ ആശുപത്രി , മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പോയെന്നാണ് വ്യക്തമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 05:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: വർക്കലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുടുംബാംഗങ്ങളോടൊപ്പം വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനൽ ആശുപത്രി , മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പോയെന്നാണ് വ്യക്തമായത്.  

ഭാര്യയെയും മക്കളെയും ഡോക്ടറെ കാണിക്കാനാണ് ഇയാൾ ഇവിടങ്ങളിൽ പോയത്. ഇയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. അതേസമയം ഇയാളുടെ അടുത്ത ബന്ധുക്കളായ ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അഡ്വ. വി.ജോയി എം.എൽ.എ അറിയിച്ചു. അടുത്ത ബന്ധുക്കളായ ഒൻപതുപേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ ഏഴ് പേരുടെ ഫലമാണ് പുറത്ത് വന്നത്.  

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിച്ചയാളുടെ ഭാര്യ, മൂന്ന് മക്കൾ, ഭാര്യാ സഹോദരൻ, ഇദ്ദേഹത്തിന്റെ ഭാര്യ, മകൾ എന്നിവരുടെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്. 

വർക്കല നഗരസഭാ പരിധിയിൽ 114 പേർ നിരീക്ഷണത്തിലാണ്. നഗരപ്രദേശവും വെട്ടൂർ ഗ്രാമപഞ്ചായത്തും ഹോട്ട് സ്പോട്ട് ആയതിനാൽ പോ ലീസിന്റെ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾ മാസ്ക് ഉപയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു.

Tags: varkalacovidക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ശ്രീക്കുട്ടിയെ തുടര്‍ചികിത്സകള്‍ക്കായി കൊച്ചിയിലേക്ക് മാറ്റി; തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്ന് മെഡി.കോളേജ് അധികൃതർ

Kerala

പലിശക്കാർ വിരട്ടി; വരൻ വിവാഹത്തിൽ നിന്നും പിന്മാറി, മനംനൊന്ത് വധു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, പണം വാങ്ങിയത് യുവതിയുടെ അമ്മ

Kerala

പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി; വർക്കലയിൽ യുവതിക്ക് ദാരുണാന്ത്യം, മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.