Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

റമദാന്‍ മാസത്തില്‍ സൗദിയില്‍ കര്‍ഫ്യു നിയന്ത്രണങ്ങള്‍ക്ക് ഇളവ്; ഇതുവരെ സ്ഥിരീകരിച്ചത് 17522 കേസുകള്‍

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകള്‍ 17522 കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1223 പുതിയ കേസുകള്‍ ആണ് ഇന്ന് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 08:31 am IST
in Gulf

റിയാദ് : രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള കര്‍ഫ്യു നിയന്ത്രണങ്ങള്‍ക്ക് ഇളവ്

വരുതാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ വ്യവസായങ്ങള്‍ തിരിച്ചുകൊണ്ടുവരാനും പൗരന്മാരെയും താമസക്കാരെയും ആശ്വസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.  

മെയ് 13 വരെയാണ് കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മക്കയില്‍ ഒഴികെ രജ്യത്തെ മാറ്റ് എല്ലാ നഗരങ്ങളിലും വൈകിട്ട് 5 മുതല്‍ രവിലെ 9 മണിവരെയാണ് കര്‍ഫ്യു. രാവിലെ 9 നും വൈകുന്നേരം 5 നും ഇടയില്‍ പുറത്തുപോകാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ട്.  മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും.  

മാളുകള്‍ക്ക് പുറമേ മൊത്ത, റീട്ടെയില്‍ ഷോപ്പുകള്‍ ഉള്‍പ്പെടുന്ന ചില സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തിക്കാം. എന്നിരുന്നാലും ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ജിമ്മുകള്‍, സിനിമാസ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങള്‍ തുടരും.

കരാര്‍ നല്‍കുന്ന കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കും സമയബന്ധിതമായി നിയന്ത്രണങ്ങളില്ലാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവാദമുണ്ട്.

സാമൂഹിക അകലം എല്ലായ്‌പ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വിവാഹ പരിപാടികള്‍, അനുശോചന ചടങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിങ്ങനെയുള്ള അഞ്ചിലധികം ആളുകള്‍ പങ്കെടുക്കുന്ന സാമൂഹിക ഒത്തുചേരലുകള്‍ നിരോധിക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.

നിയമലംഘകര്‍ക്ക് നിര്‍ദ്ദിഷ്ട പിഴ ചുമത്തുമെന്നും ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി അടച്ചുപൂട്ടുമെന്നും ഉത്തരവ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകള്‍ 17522 കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  1223 പുതിയ കേസുകള്‍ ആണ് ഇന്ന് കണ്ടെത്തിയത്.  മക്കയില്‍ 272, റിയാദില്‍ 267, മദീനയില്‍ 217, ജിദ്ദയില്‍ 117, ബസിഹില്‍ 113, ഉനൈസയില്‍ 54, ദമ്മാമില്‍ 51 എന്നിങ്ങനെ ആണ് ഇന്ന് ഉയര്‍ന്ന തോതില്‍ വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങള്‍.

മൂന്ന് മരണങ്ങള്‍ കൂടി ഇന്ന് രേഖപ്പെടുത്തിയതോടെ മരണസംഖ്യ 139 ആയി ഉയര്‍ന്നു. 2357 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു.

മെഡിക്കല്‍ ടീമുകള്‍ ലേബര്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ  പരിശോധന ശക്തമാക്കിയതാണ് ഇത്രയധികം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്നും മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

Tags: Soudi ArabiaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

പുതിയ വാര്‍ത്തകള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.