Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാട്ടുകാരുടെ മുന്നറിയിപ്പ് വനം വകുപ്പധികൃതര്‍ അവഗണിച്ചു, നാരായണന് ജീവന്‍ നഷ്ടമായി

കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 26, 2020, 10:13 pm IST
in Kannur
NARAYANAN

NARAYANAN

ഇരിട്ടി: നാലുദിവസം മുന്‍പേ വനം വകുപ്പധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ആറളം ഫാമിലെ ജീവനക്കാരനായ നാരായണന് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കാലിന് സാരമായി പരിക്കേറ്റ ആന നാല് ദിവസമായി പ്രദേശത്തുള്ളതായി ഇവര്‍ വനം വകുപ്പധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു. ഈ വിവരം ഫോണിലൂടെ വിളിച്ചറിയിച്ചയാളെ ചീത്ത പറയുന്ന അവസ്ഥയാണ് വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്നാണ് സമീപവാസികള്‍ പറഞ്ഞത്.  

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഏഴാമത്തെ മരണമാണ് ആറളം ഫാമില്‍ ഉണ്ടാകുന്നത്. ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുന്നതില്‍ ജനരോഷം ശക്തമാണ്. ഏതു നിമിഷവും ജനങ്ങളുടെ ജീവിതവും വസ്തുവകകളും കാട്ടാനകള്‍ അപഹരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്നാണ് ഫാമിലെ ജീവനക്കാരും പുനരധിവാസ മേഖലയിലെ ആദിവാസികളും പറയുന്നത്. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം അക്രമങ്ങള്‍ ഇപ്പോള്‍ പകലും ഉണ്ടാവുകയാണെന്നതും ഭീതി വര്‍ദ്ധിപ്പിക്കുകയാണ്.  

മൂന്ന് മണിക്കൂറിലേറെ മൃതദേഹം വഴിയില്‍ കിടന്നിട്ടും വനം വകുപ്പുകാര്‍ തിരിഞ്ഞു നോക്കാത്തതില്‍ സഹ ജീവനക്കാരും നാട്ടുകാരും ശക്തമായ പ്രതിഷധത്തിലാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം ഇവര്‍ തടസ്സപ്പെടുത്തി. ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുന്നത് രൂക്ഷമായ വാക്കേറ്റത്തിനിടയാക്കി. വനം വകുപ്പധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ തറപ്പിച്ചു പറഞ്ഞു. ഇതിനിടയില്‍ 12 മണിയോടെ ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. തുടര്‍ന്ന്‌നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പരിയാരത്തേക്കു മാറ്റാന്‍ ഫാമിലെ തൊഴിലാളികളും ജീവനക്കാരും നാരായണന്റെ നാട്ടുകാരും അനുവദിച്ചത്. ഇനി ഒരു മരണം കാട്ടാനമൂലം ആറളം ഫാമില്‍ ഉണ്ടായാല്‍ വനപാലകരും ആനകളും പിന്നെ ഫാമിലിറങ്ങില്ലെന്ന് ചിലര്‍ ഇതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.  

Tags: ആറളംnarayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ആറളം ഫാമില്‍ കാട്ടാനക്കൂട്ടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളും നിലംപരിശാക്കുന്നു; രണ്ട് മാസത്തിനിടയില്‍ നശിപ്പിച്ചത് 430 കശുമാവുകള്‍

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Kannur

ആറളം ഫാമില്‍ കാട്ടാനകളുടെ സംഹാര താണ്ഡവം; ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകര്‍ത്തു, ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

Kannur

”ആനമതില്‍ നിര്‍മ്മിക്കൂ മനുഷ്യ ജീവന്‍ രക്ഷിക്കൂ, ഞങ്ങള്‍ നിങ്ങളോടൊപ്പം’: ആറളം ഫാമില്‍ ബിജെപിയുടെ ദ്വിദിന സഹവാസ സമര സംഗമം ഉദ്ഘാടനം നാളെ

ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും
Kannur

ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.