Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജാഗ്രത; ചുവന്ന് തിണര്‍ത്ത പാടുകള്‍ കൊറോണ ലക്ഷണമാകാം

ഇന്ത്യയിലെ രോഗികളില്‍ 69 ശതമാനവും ഒരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ പാദങ്ങളിലെ ചുവന്ന തിണര്‍പ്പുകളും പരിശോധിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 02:20 pm IST
in Health

ചെന്നൈ: പനിയും ചുമയും തൊണ്ട വേദനയും  ജലദോഷവും മാത്രമല്ല കൊറോണ ലക്ഷണങ്ങള്‍ എന്ന് വിദഗ്ധന്‍. രോഗം ബാധിച്ച അഞ്ചിലൊന്നുപേര്‍ക്ക് കാല്‍പ്പാദത്തില്‍ ചുവന്നു തിണര്‍ത്ത പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഇറ്റലിയിലെ പഠനം ചൂണ്ടിക്കാട്ടി ഡോ. സുബ്രഹ്മണ്യം സ്വാമിനാഥന്‍ പറഞ്ഞു. ചുവന്ന് ചൊറിഞ്ഞ തടിച്ച പോലെയുള്ള പാടുകള്‍ (കൊേറാണ പാദം) ഉണ്ടോയെന്ന് പരിശോധിക്കാനും പകര്‍ച്ചവ്യാധി ചികിത്സകനായ ഡോ. സുബ്രഹ്മണ്യം നിര്‍ദേശിക്കുന്നു.

ഇറ്റലിയിലെ 20 ശതമാനം രോഗികളിലും കൊറോണ പാദം ഉണ്ടായിരുന്നു. ഫിന്‍ലാന്‍ഡ്, സ്‌പെയ്ന്‍, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടര്‍മാരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേദനയുള്ള പാടുകള്‍ പാദത്തിന്റെ മുകളിലോ വിരലുകളുടെ മുന്‍ഭാഗത്തോ പ്രത്യക്ഷപ്പെടാം. ചിലരില്‍ കൈകളിലാകാം.രോഗം മൂലം ചെറിയ രക്തക്കുഴലുകളില്‍ രക്തം കട്ടകെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. പക്ഷെ ഇക്കാര്യം ഉറപ്പാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇന്ത്യയില്‍ ഇത്തരം ലക്ഷണം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രണ്ടാഴ്ച മുന്‍പ് ഒരു ദമ്പതികള്‍ ചുവന്നു തിണര്‍ത്ത പാടുകളുമായി ത്വക്ക്‌രോഗ ചികിത്സകനെ കണ്ടിരുന്നു. രണ്ടു പേരുടെ പാദങ്ങളിലും ഒരുപോലെയുള്ള പാടുകള്‍. രണ്ടു പേര്‍ക്കും പനിയുമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഇപ്പോള്‍ രോഗമില്ല. പക്ഷെ കൊറോണയായിരുന്നോയെന്നാണ് ഡോക്ടര്‍ക്ക് ഇപ്പോള്‍ സംശയം.

ഉള്ളില്‍ നടക്കുന്നത് ത്വക്കില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പനിയില്ലെങ്കിലും കൊറോണ പരിശോധിക്കണം. ഡോ. മായാ വേദമൂര്‍ത്തി പറഞ്ഞു. കൊറോണ വൈറസ് കുഴപ്പക്കാരനാണ്, പലരിലും പലതരത്തിലാണ് കാണുന്നത്. മുതിര്‍ന്ന പകര്‍ച്ചവ്യാധി ചികിത്സകന്‍ ഡോ. എ. രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇന്ത്യയിലെ രോഗികളില്‍ 69 ശതമാനവും ഒരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ പാദങ്ങളിലെ ചുവന്ന തിണര്‍പ്പുകളും പരിശോധിക്കാം.

Tags: covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.