Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മുഖാവരണം ലഭ്യമല്ല; കാര്‍ഷിക മേഖലയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത് സുരക്ഷിതമല്ലാതെ

മുഖാവരണം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും പാടശേഖരസമിതികള്‍ ഇത് വരെ തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 04:12 pm IST
in Agriculture

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ പണി എടുക്കുന്നത് ഭീഷണിയാകുന്നു. കുട്ടനാട്ടില്‍ ഇപ്പോള്‍ കൊയ്‌ത്തുകാലമാണ്. പക്ഷേ കൊറോണ സുരക്ഷയ്‌ക്ക് ആരും വലിയ പ്രാധാന്യം നല്‍കുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഇത് പ്രവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. അതിനാല്‍ മറ്റു മുന്‍കരുതലുകള്‍ കര്‍ശനമാക്കിയാണ് സുരക്ഷ ഉറപ്പാക്കേണ്ടത്.

എന്നാല്‍ കുട്ടനാട്ടില്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. കൊയ്‌ത്തുകാലത്ത് കര്‍ഷകത്തൊഴിലാളികള്‍ മുഖാവരണം പോലും ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെടുന്നത് വ്യാപകമാണ്. കൊയ്തുകൂട്ടിയ നെല്ലുകള്‍ ലോറിയില്‍ കയറ്റുന്ന തൊഴിലാളികളും മുഖാവരണം ധരിക്കുന്നില്ല. ഇവര്‍ക്ക് വേണ്ട മുഖാവരണം നല്‍കാന്‍ ആരോഗ്യ-കൃഷി വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, പാടശേഖര സമതികളോ തയാറായിട്ടില്ല.

മുഖാവരണം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും പാടശേഖരസമിതികള്‍ ഇത് വരെ തയാറായിട്ടില്ല. ഇനിയെങ്കിലും വേണ്ട സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കുട്ടനാടാകും അടുത്ത ഹോട്ട് സ്‌പോട്ടാകുക.

Tags: ലോക്ഡൗണ്‍Coronacovidകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.​സി​ദ്ദി​ഖ്; ആരോപണം ശക്തം

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.