Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവന്‍ മുഖ്യമന്ത്രി ഒപിയിലാണ്; കൊറോണയെ തുരത്തിയതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ജോലി ചെയ്ത് പ്രമോദ് സാവന്ത്; ജനങ്ങള്‍ക്ക് അത്ഭുതം

മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അത്ഭുതമാണ് ഉണ്ടായത്. തുടര്‍ന്ന് ഒപിയില്‍ എത്തിയ എല്ലാ രോഗികളെയും അദേഹം പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 02:01 pm IST
in India

പനാജി: ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ മാറിയതിന് പിന്നാലെ തന്റെ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായ ശേഷം ഊരിവെച്ച കുപ്പായമാണ് ജന്മദിനമായ ഇന്ന് പ്രമോദ് സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ഹോസ്പിറ്റലിലാണ് മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്. മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം അത്ഭുതമാണ് ഉണ്ടായത്. തുടര്‍ന്ന് ഒപിയില്‍ എത്തിയ എല്ലാ രോഗികളെയും അദേഹം പരിശോധിച്ചു.  

ജനങ്ങളെ സേവിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹമാണ്. അതിന് മുഖ്യമന്ത്രി ഡോക്ടര്‍ എന്നീ രണ്ടു മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇന്നു ഡോക്ടറായാണ് ഞാന്‍ ആശുപത്രയില്‍ എത്തിയിരിക്കുന്നത്. കൊറോണയെ ഗോവയില്‍ നിന്ന് തുരുത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാവുംപകലുമില്ലാതെ ജോലി ചെയ്തു. ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ഇന്നു ഡോക്ടര്‍ കുപ്പായം വീണ്ടും ഇട്ടതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പറഞ്ഞു.  

ഗോവയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.ഇവരെല്ലാം രോഗമുക്തി നേടി.  ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കൊറോണ വൈറസിന് എളുപ്പം പടരാമായിരുന്ന സംസ്ഥാനമായിരുന്നു ഗോവ.  ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ യാക്കോവ് ഫിന്‍കല്‍സ്റ്റീന്‍, ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഗ്രെഗ് വില്‍കോക്,  പോളണ്ട്് കോണ്‍സല്‍ തുടങ്ങി ഗോവയ്‌ക്ക് ആഗോള തലത്തില്‍ നല്‍കിയ അഭിനന്ദന സന്ദേശങ്ങള്‍ ഗോവയ്‌ക്ക് ലഭിച്ചിരുന്നു. ബ്രിട്ടീഷ് പൗരന്മാര്‍ പലരും സ്വന്തം നാട്ടിലേക്ക് പോകാതെ ഗോവയില്‍ തങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

ഗോവയുടെ പോരാട്ടം ഇങ്ങനെ ചുരുക്കാം:  

ജനുവരി 21: കൊറോണയെ കരുതിയിരിക്കാന്‍ ആരോഗ്യ മുന്നറിയിപ്പു നല്‍കിത്തുടങ്ങി. 28: ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സംശയം   തോന്നിയ  ആദ്യ കേസ് പരിശോധനയ്‌ക്കയച്ചു 30: ആരോഗ്യാവസ്ഥയുടെ പ്രഖ്യാപനം നിര്‍ബന്ധമാക്കി. മാര്‍ച്ച് 13: കൊറോണയെ ‘അറിയിക്കേണ്ട രോഗമായി’ പ്രഖ്യാപിച്ചു. 14: സിനിമാശാല, പൂളുകള്‍, കാസിനോ, സ്പാ പൂട്ടി. 19: പബ്ബുകള്‍, മാളുകള്‍, സ്‌കൂളുകള്‍ പൂട്ടി. 20: യാത്രാ വാഹനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു. 22: ജനതാ കര്‍ഫ്യൂ സമ്പൂര്‍ണം, അതിര്‍ത്തികള്‍ അടച്ചു. 25: ആദ്യ പോസിറ്റീവ് പരിശോധനാ ഫലം വന്നു. 25: ആദ്യ കൊറോണ ചികിത്സാ ആശുപത്രി തുറന്നു. 29: സ്വന്തമായി പരിശോധനാ ലാബ് പ്രവര്‍ത്തനം തുടങ്ങി.

Tags: ഗോവcovidCoronacoronavirusPramod Sawant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റിലായി, ഉടന്‍ ഇന്ത്യയിലെത്തിക്കും

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.