Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ആരോഗ്യവിദഗ്ധരായ റോബോട്ടുകള്‍; വൈറസ് വ്യാപനം തടയാന്‍ പുത്തന്‍ സങ്കേതികവിദ്യയുമായി സൗദി അറേബ്യ

റോബോട്ട് ഉപയോഗിക്കുന്നതിലൂടെ മെഡിക്കല്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും രോഗികള്‍ക്കും ഇടയില്‍ കൊറോണ വ്യാപനം തടയുക എന്നതാണ് പ്രധാന ലക്ഷ്യം

Janmabhumi Online by Janmabhumi Online
Apr 23, 2020, 11:48 pm IST
in Gulf
FacebookTwitterWhatsAppTelegramLinkedinEmail

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ റോബോട്ടുകളെ തയാറാക്കുന്നു.  ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലാണ് റോബോട്ടുകള്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നത്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആളുകള്‍ക്ക് പരിശോധനകള്‍ നടത്തി  രോഗം നിര്‍ണ്ണയിക്കാന്‍ ഹൈടെക് മെഷീന് കഴിയും.

റോബോട്ട് ഉപയോഗിക്കുന്നതിലൂടെ മെഡിക്കല്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും രോഗികള്‍ക്കും ഇടയില്‍ കൊറോണ വ്യാപനം തടയുക എന്നതാണ് പ്രധാന ലക്ഷ്യം.  സ്റ്റെതസ്‌കോപ്പ്, ഒട്ടോസ്‌കോപ്പ്, ഐ ക്യാമറ എന്നിവ കൂടാതെ ദൂരെ നിന്ന് തന്നെ ത്വക്ക് പരിശോധിക്കാവുന്ന ഹൈ ഡെന്‍സിറ്റി ക്യാമറയും  റോബോട്ടില്‍ സജ്ജമാക്കിയതായി മെഡിക്കല്‍  കോംപ്ലക്സ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. ഖാലിദ് അല്‍ തുമലി പറഞ്ഞു.  

രോഗികളുടെ ബാഹ്യലക്ഷണങ്ങള്‍ ദൂരെ നിന്നു തന്നെ പരിധോധിക്കാനും രോഗം നിര്‍ണ്ണയിക്കാനും രോഗികള്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാനും റേഡിയോഗ്രാഫ് ഇമേജുകള്‍ നിര്‍മ്മിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി രോഗികളുടെ ഫയലുകള്‍ പരിശോധിക്കാനും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഇതിലൂടെ കഴിയുന്നു.

റോബോട്ടുകള്‍ക്ക് ഒരു ഐസൊലേഷന്‍ റൂമില്‍ നിന്നും മറ്റൊന്നിലേക്കു സ്വമേധയാ സഞ്ചരിക്കാനും സ്വയം സാനിടൈസ് ചെയ്യാനും ഉള്ള സവിധാനമുണ്ട്. മെഡിക്കല്‍ കോംപ്ലെക്‌സിന് അകത്തും പുറത്തും മികച്ചതും വേഗത്തിലുമുള്ള ചികിത്സ ഉറപ്പ്  ആക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ തുമലി വ്യക്തമാക്കി.

Tags: covidCoronacoronavirusVirusSaudipatientshospitalSaudi Arabia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Gulf

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു, ഒരാഴ്ചയ്‌ക്കുള്ളിൽ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത് 12,129 പ്രവാസികളെ

Kerala

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

ബംഗളൂരു ദുരന്തം; സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി; ഔദ്യോഗിക പ്രതികരണം അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies