Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എത്ര വലിയ ഡാറ്റാ ശേഖരണത്തിനും ഇന്ത്യ പ്രാപ്തം; ആരോഗ്യ സേതുവിലുള്ളത് ഏഴു കോടി ജനങ്ങളുടെ വിവരങ്ങള്‍’; സ്പ്രിങ്ക്ളറില്‍ പിണറായിയെ കുരുക്കി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഐടി ആക്ട് 43 എ പ്രകാരം കേരള സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായുണ്ടാക്കിയ കരാറിന്റെ വിവര സംരക്ഷണക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി പ്രസ്താവന വിശദമായി വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:48 pm IST
in Kerala

കൊച്ചി: സ്പ്രിങ്ക്‌ളറുമായുള്ള ആരോഗ്യ സര്‍വേ കരാറില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക പ്രസ്താവന നല്‍കി. ബാബു ഗോപാലകൃഷ്ണന്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍  അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ ഇന്നലെ വൈകി സമര്‍പ്പിച്ച പ്രസ്താവനയില്‍ കേരളത്തിന്റെ ന്യായവാദങ്ങള്‍ എല്ലാം ഖണ്ഡിച്ചിരിക്കുകയാണ്.  

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഐടി ആക്ട് 43 എ പ്രകാരം കേരള സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായുണ്ടാക്കിയ കരാറിന്റെ വിവര സംരക്ഷണക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി പ്രസ്താവന വിശദമായി വിവരിക്കുന്നു. കേസ് തീര്‍പ്പാക്കുന്നത് ഈ വിശദീകരണങ്ങള്‍കൂടി പരിഗണിച്ചാവണം എന്നാണ്  കേന്ദ്രത്തിന്റെ പ്രസ്താവനയിലെ ആവശ്യം.

ഏഴു പ്രധാന കാര്യങ്ങളാണ് കേന്ദ്രം പറയുന്നത്.  

ഒന്ന്: ഇന്ത്യന്‍ ഐടി ആക്ട് 2000 ലെ റൂള്‍ എട്ട് പ്രകാരം ഡാറ്റാ ശേഖരണം വ്യക്തിയുടെ അറിവും അനുമതിയും തേടിയായിരിക്കണം.  

രണ്ട്: വിവരങ്ങള്‍ ചോരുന്നില്ലെന്നും സര്‍ക്കാര്‍ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും വിനിയോഗിക്കുന്നില്ലെന്നുറപ്പാക്കണം.

മൂന്ന്: സര്‍ക്കാര്‍ സംവിധാനത്തിലായിരിക്കണം വിവരങ്ങള്‍ സൂക്ഷിക്കേണ്ടത്.  

നാല്: കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കൊറോണ സംബന്ധിച്ച ഏതു വിവരവും സൂക്ഷിക്കാന്‍ പര്യാപ്തമായി ലഭ്യമാണ്.  

അഞ്ച്: നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ (എന്‍ഐസി) എന്ന കേന്ദ്രത്തിന്റെ സംവിധാനം എത്രവേണമെങ്കിലും വിവരങ്ങള്‍ സൂക്ഷിക്കാന്‍ പര്യാപ്തമാണ്. ഏതു സര്‍ക്കാരിനും സേവനം ലഭ്യമാക്കുന്നതാണ്. പക്ഷേ, കേരളം ആവശ്യപ്പെട്ടിട്ടില്ല.

ആറ്: ശേഖരിച്ച വിവരം ചോര്‍ന്നുവെന്ന് സംശയം തോന്നിയാല്‍ നിയമ നടപടികള്‍ക്ക് പൗരന്മാര്‍ക്ക് അവകാശമുണ്ട്്. ഇത് അമേരിക്കയിലാക്കിയതിലൂടെ പൗരന്റെ അവകാശം പരിഗണിച്ചിട്ടില്ലെന്നു കണക്കാക്കണം.  

ഏഴ്: കേരളത്തിന് ഇങ്ങനെയൊരു കരാര്‍ വിദേശ രാജ്യത്തെ കമ്പനിയുമായി ഉണ്ടാക്കുമ്പോള്‍ ആ കമ്പനി ഇന്ത്യന്‍ ഐടി ആക്ട് 2000 അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.  കേരളം നിസാരമായി തള്ളിയ കാര്യങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നതാണെന്ന് സൂചിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Tags: Sprinklr data scamkeralaPinarayi Vijayanmodiഹൈക്കോടതിmodi governmentഅഴിമതിസ്പ്രിങ്ക്ളര്‍sprinkler agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.