Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അജ്ഞാതനായ ആ ഡ്രൈവര്‍ ഒരു നിമിത്തമായി : ദേശീയപാതയില്‍ സഹായഹസ്തവുമായി സേവാഭാരതി

എല്ലാദിവസവും ദേശീയപാതയില്‍ പൊതിച്ചോറും കുടിവെള്ളവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. ചരക്ക് കയറ്റി വരുന്ന ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മറ്റ് അത്യാവശ്യ വാഹനയാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 21, 2020, 09:47 pm IST
in Kannur
p.k. krishnadas , n.haridas

p.k. krishnadas , n.haridas

ധര്‍മടം: മാര്‍ച്ച് 31ന് നട്ടുച്ചസമയത്താണ് ധര്‍മ്മടം സത്രത്തിനടുത്ത് ഒരു ചരക്കുലോറി നിര്‍ത്തി ഡ്രൈവര്‍ അടുത്തുള്ള വീട്ടില്‍ കുറച്ച് കുടിവെള്ളത്തിനായി കയറിച്ചെന്നത്. ലോക്ഡൗണ്‍ കാരണം ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് ആ ഡ്രൈവര്‍ വീട്ടുകാരോട് സങ്കടം പറഞ്ഞു. 

ഡ്രൈവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി പറഞ്ഞയച്ച വീട്ടുകാര്‍ അന്നുതന്നെ പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകരോട് വിവരം പറഞ്ഞു. അന്ന് രാത്രി തന്നെ പ്രവര്‍ത്തകര്‍ കൂടിയാലോചിച്ച് ലോക് ഡൗണ്‍ കഴിയുന്നതുവരെ ദേശീയപാതയില്‍ പൊതിച്ചോര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചമുതല്‍ തന്നെ പൊതിച്ചോറും വെള്ളവും വിതരണം ചെയ്തു തുടങ്ങി.  എല്ലാദിവസവും ദേശീയപാതയില്‍ പൊതിച്ചോറും കുടിവെള്ളവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. 

ചരക്ക് കയറ്റി വരുന്ന ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മറ്റ് അത്യാവശ്യ വാഹനയാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുന്നു. ആദ്യ ദിവസം 100 പേര്‍ക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തതെങ്കില്‍ ഇപ്പോഴത് 250 ലെത്തി നില്‍ക്കുന്നു. ഉച്ചക്ക് 12.30 മുതല്‍ 2.30 വരെയാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്. 

കിഴക്കേപാലയാട്, അണ്ടലൂര്‍, മേലൂര്‍, പാലയാട്, ധര്‍മ്മടം പ്രദേശത്തുള്ള വീടുകളില്‍ നിന്നാണ് വിവിധ ദിവസങ്ങളിലായി പ്രവര്‍ത്തകര്‍ പൊതിച്ചോറ്  സംഘടിപ്പിക്കുന്നത്.   ധര്‍മ്മടം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി. പ്രീജ, ദിവ്യ ചെള്ളത്ത്, ബിജെപി മണ്ഡലം സെക്രട്ടറി ഇ.വി. അഭിലാഷ്, സേവാഭാരതി പ്രവര്‍ത്തകരായ കെ. ഷിബിന്‍, സുമോദ് മോഹന്‍, കെ. സിബിന്‍, സുമിത് മോഹന്‍, ഷിജിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  

Tags: Sevabharathicovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.