Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുതിയാപ്പയില്‍ പ്രാദേശിക മത്സ്യലഭ്യത ഉറപ്പു വരുത്തും

ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിച്ചു നല്‍കുന്ന വിലയുടെ 20% വരെ പരമാവധി വിലകൂട്ടി മാത്രമെ സംഘങ്ങള്‍ ചില്ലറമത്സ്യ വില്‍പ്പന നടത്താവൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:48 am IST
in Kozhikode
കൊയിലാണ്ടി ഹാര്‍ബര്‍

കൊയിലാണ്ടി ഹാര്‍ബര്‍

കോഴിക്കോട്: പുതിയാപ്പയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിന് നാല് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന നിയന്ത്രിത ചെറുകിട മത്സ്യവില്‍പ്പന നടത്തുന്നതിന് പുതിയാപ്പ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചു. പുതിയങ്ങാടി, എടക്കല്‍മൂല, പുതിയാപ്പ നോര്‍ത്ത്, പുതിയങ്ങാടി – എലത്തൂര്‍ എഫ്ഡിഡബ്ല്യുസിഎസുകളെയാണ് മത്സ്യവില്‍പ്പനയ്‌ക്ക് ചുമതലപ്പെടുത്തിയത്. 

ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിച്ചു നല്‍കുന്ന വിലയുടെ 20% വരെ പരമാവധി വിലകൂട്ടി മാത്രമെ സംഘങ്ങള്‍ ചില്ലറമത്സ്യ വില്‍പ്പന നടത്താവൂ. വാര്‍ഡ് മെമ്പര്‍ നിഷ യോഗത്തില്‍ അദ്ധ്യക്ഷയായി.     കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മത്സ്യവിതരണ തൊഴിലാളികള്‍ക്കും ലഭ്യതയ്‌ക്കനുസരിച്ച് മത്സ്യവിതരണം ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തും. രാവിലെ എട്ട് മുതലാണ് വിതരണ തൊഴിലാളികള്‍ക്ക് മത്സ്യം ലഭ്യമാക്കുന്നത്. ഇതിനുള്ള ടോക്കണ്‍ അതത് ദിവസം പുതിയാപ്പ ഹാര്‍ബര്‍ എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.  കോര്‍പ്പറേഷന്‍ പരിധിയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം പുതിയാപ്പ ഹാര്‍ബറില്‍ വെച്ച് മാത്രമേ വില്‍പ്പന നടത്താവൂ എന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൊയിലാണ്ടി: പൊയില്‍ക്കാവ് ബീച്ച് മുതല്‍ തിക്കോടി കോടിക്കല്‍ ബീച്ച് വരെ കടലോരത്തെ മീന്‍ വില്‍പ്പന അധികൃതര്‍ തടഞ്ഞു. കൊയിലാണ്ടി ഹാര്‍ബറില്‍ ടോക്കണ്‍ സമ്പ്രദായത്തില്‍ വില്‍പന നടത്താം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വടകര ആര്‍ഡിഒ അബ്ദുറഹ്മാന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.