Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മീറ്റര്‍ റീഡിംഗെടുക്കാന്‍ ഉത്തരവ് വിവാദമാകുന്നു

ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും മീറ്റര്‍ റീഡിംഗുകള്‍ ഉടനെടുക്കണമെന്ന കെഎസ്ഇബി ഉത്തരവ് വിവാദമാകുന്നു. ഏപ്രില്‍ 30 മുമ്പായി ഈ മാസത്തെ റീഡിംഗെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്നാണ് മീറ്റര്‍ റീഡര്‍മാരോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 09:48 am IST
in Kasargod

കാസര്‍കോട്: ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും മീറ്റര്‍ റീഡിംഗുകള്‍ ഉടനെടുക്കണമെന്ന കെഎസ്ഇബി ഉത്തരവ് വിവാദമാകുന്നു. ഏപ്രില്‍ 30 മുമ്പായി ഈ മാസത്തെ റീഡിംഗെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്നാണ് മീറ്റര്‍ റീഡര്‍മാരോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തന്നെ കാസര്‍കോട് ജില്ലയില്‍ പല പ്രദേശങ്ങളും ട്രീപ്പിള്‍ ലോക് ഡൗണാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങളെ പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ല. 

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞെത്തിയവരം നിരീക്ഷണത്തിലുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളില്‍ പോലുമെത്തി വൈദ്യുത മീറ്ററുകളുടെ റീഡിംഗെടുക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 
  ജനങ്ങള്‍ പരാമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിരന്തരമായി അറിയിപ്പുകള്‍ നല്‍കുമ്പോഴാണ് ഒരു വിഭാഗം ജീവനക്കാരോട് അധികൃതര്‍ തന്നെ വീടുകള്‍ തോറും കയറിയിറങ്ങാന്‍ ആവശ്യപ്പെടുന്നത്. മീറ്റര്‍ റീഡര്‍മാരില്‍ ഭൂരിഭാഗവും ഔദ്യോഗിക ഐഡി കാര്‍ഡുകള്‍ പോലുമില്ലാത്ത താല്‍ക്കാലിക ജീവനക്കാരാണ്. ഇതിനാല്‍ തന്നെ ജീവനക്കാരില്‍ പലര്‍ക്കും ദൂരസ്ഥലങ്ങളിലുള്ള വീടുകളില്‍ നിന്ന് ഓഫീസിലെത്താന്‍ സാധിക്കില്ല. കര്‍ശനമായ പരിശോധനകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ എന്ത് പറഞ്ഞ് പോയി റീഡിംഗെടുക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 
  ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ വീടുകള്‍ തോറും ഇവരുടെ കയറി ഇറങ്ങല്‍ വന്‍ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുകയെന്ന ആക്ഷേപമുണ്ട്. വൈദ്യുതി ബില്ലുകള്‍ സ്വന്തമായി ഓണ്‍ലൈനായി അടയ്‌ക്കാന്‍ സാധിക്കാത്തവരോട് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്നമുറയ്‌ക്ക് അവിടങ്ങളിലെത്തി ഓണ്‍ലൈനായി അടക്കാനാണ് ഉപഭോക്താക്കളോട് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇതിന് സാധിക്കുകയില്ല.

Tags: kasargod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.