Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റില്‍ മരണം ഒന്‍മ്പതായി; കര്‍ഫ്യൂ പതിനാറ് മണിക്കൂറാക്കി; പൊതു അവധി നീട്ടും

രോഗബാധിതരായ ഇന്ത്യക്കാരുടെ ആകെ എണ്ണം 1132 ആയതില്‍ ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 09:40 am IST
in Gulf

കുവൈറ്റ് സിറ്റി – രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭയിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മെയ് 28 വരെ പ്രവര്‍ത്തിക്കില്ല. റംസാന്‍ മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടി. റമദാന്‍ മാസത്തില്‍ കര്‍ഫ്യു സമയം 16 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു.  വൈകുന്നേരം 4 മണി മുതല്‍ രാവിലെ 8 മണി വരെ ആയിരിക്കും കര്‍ഫ്യു. നിലവില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ .എന്നാല്‍ ഭക്ഷ്യ വിതരണം വൈകുന്നേരം 5 മണി മുതല്‍ രാത്രി 1 മണി വരെ അനുവദിക്കുമെന്നും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായതായി സര്‍ക്കാര്‍ വക്താവ്  താരീഖ് അല്‍ മെസെറം വാര്‍ത്താലേഖകരെ അറിയിച്ചു.

ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ പ്രദേശങ്ങളില്‍ കോറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലോക് ഡൗണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

മെയ് ഏഴോടെ വിദേശത്തുള്ള മുഴുവന്‍ സ്വദേശികളെയും തിരിചെത്തിക്കും. കുവൈത്തില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: ബാസില്‍ അസ്സബാഹ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദഗ്‌ദ്ധ സമിതിയെ ചുമതലപെടുത്തിയതായി മന്ത്രി അറിയിച്ചു

ഇന്നലെ രണ്ടുപേരുടെ ജീവനാണ് കൊറോണബാധയില്‍ നഷ്ടമായത്. 55 വയസ്സുള്ള ഒരു ഇന്ത്യന്‍ പൗരനും 49 വയസ്സുള്ള ബംഗ്ലാദേശി പൗരനുമാണ് കൊറോണ മൂലം മരിച്ചത്.   മൂന്നുഇന്ത്യാക്കാരടക്കം 9 പേരാണ് വൈറസ്ബാധയേറ്റ്  മരണപ്പെട്ടത്.

രോഗബാധിതരായ ഇന്ത്യക്കാരുടെ ആകെ എണ്ണം 1132 ആയത്  ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലാണ്.

ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും അംബാസിഡര്‍ കെ. ജീവാസാഗര്‍ ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈകാതെ പോകാന്‍ കഴിയുമെന്നും സ്ഥാപനതി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കും രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കുന്നതിനും ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.  

രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1995ആണ്.  62 പേര്‍ രോഗമുക്തി നേടിയതോടെ  367 പേരാണ് ഇതുവരെയായി ആശുപത്രിവിട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള 39 പേരില്‍ 26 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags: കുവൈത്ത്covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.