Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയന് ആദരം അര്‍പ്പിച്ചുള്ള ബോര്‍ഡെന്ന പരാമര്‍ശത്തില്‍ തെറ്റുണ്ട്: സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ഖേദ പ്രകടനവുമായി ദേശാഭിമാനി

ഞായറാഴ്ച ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പിണറായിക്ക് ആദരവ് അര്‍പ്പിച്ച് മെല്‍ബണില്‍ സ്ഥാപിച്ചതായാണ് ദേശാഭിമാനി റിപ്പോര്‍ട്ട് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 12:59 pm IST
in Kerala

കൊച്ചി : കേരള മുഖ്യമന്ത്രിക്ക് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആദരമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചെന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നതോടെ ഖേദ പ്രകടനവുമായി ദേശാഭിമാനി. മെല്‍ബണ്‍ നഗരത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദര്‍മര്‍പ്പിച്ചെന്ന പേരില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ട്രോളായി വൈറലായതോടെയാണ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഞായറാഴ്ച ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പിണറായിക്ക് ആദരവ് അര്‍പ്പിച്ച് മെല്‍ബണില്‍ സ്ഥാപിച്ചതായാണ് ദേശാഭിമാനി റിപ്പോര്‍ട്ട് നല്‍കിയത്. ഈ ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ അടികുറിപ്പില്‍ പിശകുണ്ടെന്നാണ് തിരുത്ത് പത്രം ഇന്ന് നല്‍കിയത്.  

മെല്‍ബണ്‍ നഗരത്തില്‍ പിണറായി വിജയന് ആദരമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് എന്ന അടികുറിപ്പിലെ പരാമര്‍ശം ശരിയല്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. ഞായറാഴ്ച ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പിആര്‍ വര്‍ക്ക് വെറും തള്ളാണെന്ന അടികുറിപ്പോടെ ചിത്രത്തിന് പിന്നിലെ വാസ്തവം സോഷ്യല്‍ മീഡിയ പുറത്ത് വിട്ടിരുന്നു. 

ഓസ്ട്രേലിയയിലെ ടെലിഫോണ്‍ ദാതാക്കളായ ട്രെല്‍സ് എന്ന കമ്പനി അവരുടെ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ്. ട്രെല്‍സ് കമ്പനിക്ക് ആര് സന്ദേശം അയച്ചാലും നന്ദി അറിയിച്ച് ഇത്തരത്തില്‍ കമ്പനി ഡിസ്പ്ലേ ചെയ്യാറുണ്ട്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കേരളത്തില്‍ നിന്ന് പലരും ഇത്തരം സന്ദേശം അയക്കുകയും, കമ്പനി അവര്‍ക്ക് നന്ദി അറിയിച്ചുള്ള ഡിസ്പ്ലേ പ്രദര്‍ശിപ്പിച്ചത് പുറത്ത് വിടുകയും ചെയ്തു. ഇതോടെയാണ് പിശക് വന്നതില്‍ ഖേദിക്കുന്നുവെന്ന് ദേശാഭിമാനി പത്രത്തില്‍ തിരുത്ത് നല്‍കിയത്.

Tags: ഓസ്ട്രേലിയpinarayicoviddeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.