Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോരാട്ടം വെടിനിര്‍ത്തലിനെതിരെ: ആഗോള ചര്‍ച്ചകള്‍ സജീവം

അമേരിക്കയും ചൈനയും ബ്രിട്ടനും സമ്മതം അറിയിച്ചിട്ടുണ്ട്. റഷ്യയും ഇതിനോട് അനുകൂലിക്കുമെന്നാണ് പ്രതീക്ഷ, മക്രോണ്‍ പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നവരുമായി നടത്തിയ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ മക്രോണ്‍ വെളിപ്പെടുത്തിയില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 12:12 pm IST
in World

പാരീസ്: മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആഗോള വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ്. അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാനം പാലിക്കണമന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് റേഡിയോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളുമായി ഫ്രാന്‍സ് ചര്‍ച്ച തുടങ്ങിയതായും മക്രാണ്‍ പറഞ്ഞു.  

അമേരിക്കയും ചൈനയും ബ്രിട്ടനും സമ്മതം അറിയിച്ചിട്ടുണ്ട്. റഷ്യയും ഇതിനോട് അനുകൂലിക്കുമെന്നാണ് പ്രതീക്ഷ, മക്രോണ്‍ പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നവരുമായി നടത്തിയ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ മക്രോണ്‍ വെളിപ്പെടുത്തിയില്ല. ആഗോള സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് റഷ്യയെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ഡിമിട്രി പെസ്‌കോവ് അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര പ്രതിനിധികള്‍ ഇതിനായി ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സമ്മതം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായി ഉടന്‍ നടപടികളാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

യെമന്‍, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.  യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളിലെ ആരോഗ്യ മേഖല തകരാറിലാണെന്ന് കഴിഞ്ഞ ദിവസം ലോകരാഷ്‌ട്രങ്ങള്‍ക്ക് ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജീവന്‍ സംരക്ഷിക്കാനുള്ള യഥാര്‍ഥ പോരാട്ടത്തിനുള്ള സമയമാണിത്. ലോകത്ത് ഒരേയൊരു യുദ്ധം മാത്രമേ ആകാവൂ. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം, അദ്ദേഹം പറഞ്ഞു. വൈറസിനെ ഭീകരര്‍ ആയുധമാക്കിയേക്കാമെന്നും അദ്ദേഹം മുന്നറയിപ്പു നല്‍കിയിരുന്നു.  

മാര്‍പാപ്പയും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ പിന്തുണച്ച് രംഗത്തെത്തി. ആഗോള വെടിനിര്‍ത്തല്‍ അത്യാവശ്യമാണ്. ഒപ്പം ആയുധങ്ങളും നിര്‍മാണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആയുധ നിര്‍മാണത്തിനായി പണം ചെലവഴിക്കേണ്ട സമയമല്ലിത്, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും എല്ലാവരുടെയും സുരക്ഷക്കായും അത് വിനിയോഗിക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.