Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ മരണം മുപ്പതിനായിരത്തിലേക്ക്; ലോകത്ത് 21 ലക്ഷം രോഗികള്‍

ലോക്ഡൗണ്‍ കാലത്ത് യൂറോപ്പില്‍ മലിനീകരണത്തിന്റെ തോത് അമ്പത് ശതമാനത്തോളം കുറഞ്ഞതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കി. ജപ്പാനിലും സിങ്കപ്പൂരിലും അഞ്ഞൂറോളം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം കണ്ടെത്തിയത്. ജപ്പാനില്‍ ആകെ രോഗികളുടെ എണ്ണം 9294, സിങ്കപ്പൂരില്‍ 3699.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:38 am IST
in World

ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. 1,37,000ത്തോളം പേര്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു. 5,25,000 പേര്‍ക്ക് രോഗം ഭേദമായി. 51,110 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

ലോക്ഡൗണ്‍ കാലത്ത് യൂറോപ്പില്‍ മലിനീകരണത്തിന്റെ തോത് അമ്പത് ശതമാനത്തോളം കുറഞ്ഞതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കി. ജപ്പാനിലും സിങ്കപ്പൂരിലും അഞ്ഞൂറോളം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം കണ്ടെത്തിയത്. ജപ്പാനില്‍ ആകെ രോഗികളുടെ എണ്ണം 9294, സിങ്കപ്പൂരില്‍ 3699.

വിദേശങ്ങളില്‍ നിന്നെത്തി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ചൈനയില്‍ കുറഞ്ഞു. എന്നാല്‍, ആഭ്യന്തര രോഗികളുടെ എണ്ണത്തിലെ വര്‍ധന ചൈനയെ വീണ്ടും ആശങ്കയിലാഴ്‌ത്തി.

അമേരിക്ക

അമേരിക്കയില്‍ 29,000ത്തോളം പേര്‍ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചു. 6,45,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 28271 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അയ്യായിരത്തോളം പേരാണ് മരിച്ചത്.

48,708 പേരാണ് ഇതുവരെ രോഗമുക്തരായത്. 13,487 പേരുടെ നില ഗുരുതരമാണ്. രോഗ വ്യാപനം ഏറ്റവും തീവ്രമായ ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം 2,14,648 കവിഞ്ഞു. മരണം 11,586 ആയി. ന്യൂജഴ്‌സിയില്‍ രോഗികള്‍ 71,030 കടന്നു. മരണം 3156 ആയി. മിഷിഗനില്‍ 1921 പേര്‍ മരിച്ചു. മുപ്പത്തിമൂന്ന് ലക്ഷം ജനങ്ങളെ ഇതിനകം അമേരിക്കയില്‍ പരിശോധനയ്‌ക്ക് വിധേയരാക്കി.

സ്‌പെയ്ന്‍

സ്‌പെയ്‌നില്‍ 19,130 പേര്‍ മരിച്ചു. ഇന്നലെ മരിച്ചത് 551 പേര്‍. രോഗികളുടെ എണ്ണം 1,82,816 ആയി. എന്നാല്‍, പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. 668 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 1220 കേസുകള്‍ കുറവാണിത്. 74,797 പേര്‍ രോഗമുക്തരായി. 7371 പേര്‍ രാജ്യത്ത് അപകടനിലയിലുണ്ട്. ആറര ലക്ഷം പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി.

ഇറ്റലി

ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 21,645 കവിഞ്ഞു. 1,65,155 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 38,092 പേര്‍ക്ക് കൊറോണ ഭേദമായി. 3079 പേരുടെ നില ഗുരുതരമായി തുടരുന്നു. പതിനൊന്ന് ലക്ഷം പേര്‍ക്ക് പരിശോധന നടത്തി.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ രോഗികള്‍ 1,47,863 ആയി. ഇന്നലെ മാത്രം നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17,167 പേര്‍ മരിച്ചു. ആയിരത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. 30,955 പേര്‍ക്ക് രോഗം ഭേദമായി. 6457 പേരുടെ നില ഗുരുതരമാണ്.

ജര്‍മനി

ജര്‍മനിയില്‍ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 315 പേര്‍. ആദ്യമായാണ് മരണ സംഖ്യ ഇത്രയും ഉയരുന്നത്. ആകെ 3804 പേര്‍ മരിച്ചു.  ഇന്നലെ 2866 പേര്‍ക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,34,753 ആയി. 77,000 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ബ്രിട്ടന്‍

ബ്രിട്ടനില്‍ വൈറസ് ബാധിച്ച് 27 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആകെ രോഗബാധിതര്‍ 98,476 ആയി. 12,868 പേര്‍ മരിച്ചു. 1559 പേരുടെ നില ഗുരുതരമാണ്.

Tags: patientscovidടോള്‍ലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

. 1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.