Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചോമ്പാല്‍ ഹാര്‍ബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

അഴിയൂരില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 20 വരെ ഹാര്‍ബര്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും അടച്ചിടാന്‍ ഹാര്‍ബറില്‍ ചേര്‍ന്ന പഞ്ചായത്ത്, പോലിസ്, റവന്യൂ, ഫിഷറീസ്, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, കടല്‍കോടതി എന്നിവരുടെ സംയുക്ത യോഗം തിരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:37 am IST
in Kozhikode

വടകര: ചെറിയ രീതിയില്‍ മത്സ്യബന്ധനം നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും  സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി 20 വരെ ചോമ്പാല്‍ ഹാര്‍ബര്‍ പൂര്‍ണ്ണമായും അടച്ചിടാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. അഴിയൂരില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 20 വരെ ഹാര്‍ബര്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും അടച്ചിടാന്‍ ഹാര്‍ബറില്‍ ചേര്‍ന്ന പഞ്ചായത്ത്, പോലിസ്, റവന്യൂ, ഫിഷറീസ്, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, കടല്‍കോടതി എന്നിവരുടെ സംയുക്ത യോഗം തിരുമാനിച്ചു.

സംസ്ഥാനം ലോക്ക്ഡൗണായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 നു ചേര്‍ന്ന കടല്‍ കോടതി 31 വരെ പൂര്‍ണ്ണമായും ഹാര്‍ബര്‍ അടച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധനത്തിന് ചെറിയ രീതിയില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം ഒന്ന് മുതല്‍ നാല് വരെ ഹാര്‍ബര്‍ പ്രവര്‍ത്തിച്ചെങ്കിലും സര്‍ക്കാര്‍  നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതെ വലിയ ജനക്കൂട്ടം രൂപപ്പെട്ടതിനാല്‍ അഞ്ചാം തീയതി യോഗം ചേര്‍ന്ന് 14  വരെ ഹാര്‍ബര്‍ പൂര്‍ണ്ണമായും അടച്ചിടുകയായിരുന്നു.

വീണ്ടും ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍  ഹാര്‍ബര്‍ പ്രവര്‍ത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍  കൊറോണ സ്ഥിരികരിച്ചത്. എടച്ചേരി, ന്യൂ മാഹി, മാഹി, എന്നീ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ധാരാളം പേര്‍ സാമൂഹിക അകലം പാലിക്കാതെ ഹാര്‍ബറില്‍ എത്തിച്ചേരും എന്ന കാര്യം പരിഗണിച്ചാണ് ഡെപ്യൂട്ടി കളക്ടര്‍ മുന്‍കൈ എടുത്ത് യോഗം വിളിച്ചത്. ഈ ഘട്ടത്തില്‍ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കിയാല്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍  പാലിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പോലീസ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അദ്ധ്യക്ഷനായി.  

Tags: harbourലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെല്ലാനത്ത് അഗ്നിബാധ: ഫൈബര്‍ വള്ളങ്ങളും പെട്ടിക്കടയും അഗ്നിക്കിരയായി

Kerala

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിച്ച ബോട്ടുകള്‍ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

Kerala

വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala

നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് രക്ഷപ്പെടുത്തി

Thiruvananthapuram

അഴിമുഖത്തെ പാറയും മണലും നീക്കംചെയ്യല്‍ വൈകും; സംസ്ഥാനത്തിന്റെ മുതലപ്പൊഴി വാഗ്ദാനം ജലരേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.