Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊറോണയെ തോല്‍പ്പിച്ചവര്‍ വീണ്ടുമെത്തി, എല്ലാവരെയും കാണാന്‍, ജോലിക്ക് തിരികെ വരാനൊരുങ്ങി രേഷ്മ

പരിശോധനയ്‌ക്കൊപ്പം തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും നേരില്‍ കാണാന്‍ കൂടിയായിട്ടാണ് തോമസും മറിയാമ്മയും എത്തിയത്. സാമൂഹിക അകലം പാലിച്ച് ഇരുവരോടും അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ കുശലാന്വേഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 06:16 pm IST
in Kottayam
വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ കൊറോണ മുക്തരായ തോമസും ഭാര്യ മറിയാമ്മയും സ്റ്റാഫ് നേഴ്സ് രേഷ്മയും ഡോക്ടര്‍മാര്‍ക്കൊപ്പം

വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ കൊറോണ മുക്തരായ തോമസും ഭാര്യ മറിയാമ്മയും സ്റ്റാഫ് നേഴ്സ് രേഷ്മയും ഡോക്ടര്‍മാര്‍ക്കൊപ്പം

കോട്ടയം: കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജയിച്ചവര്‍ പുഞ്ചരിയോടെ മെഡിക്കല്‍ കോളേജില്‍ തുടര്‍ പരിശോധനകള്‍ക്കായി എത്തി. മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ കൊറോണ മുക്തരായ റാന്നി സ്വദേശി തോമസ് (93),ഭാര്യ മറിയാമ്മ,സ്റ്റാഫ് നേഴ്സ് രേഷ്മ മോഹന്‍ദാസ് എന്നിവരാണ് പരിശോധനകള്‍ക്കായി വന്നത്.  

പരിശോധനയ്‌ക്കൊപ്പം തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും നേരില്‍ കാണാന്‍ കൂടിയായിട്ടാണ് തോമസും മറിയാമ്മയും എത്തിയത്. സാമൂഹിക അകലം പാലിച്ച് ഇരുവരോടും അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ കുശലാന്വേഷണം നടത്തി. മൂന്ന് പേരുടെയും ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം വിലയിരുത്തി.ഹൃദയ സംബന്ധമായ അസുഖമുള്ള തോമസിന് ഹൃദ്രോഗ വിദഗ്ധര്‍ പരിശോധന നടത്തി.

ഏപ്രില്‍ 3ന് ഡിസ് ചാര്‍ജ് ചെയ്യപ്പെട്ട തോമസും മറിയാമ്മയും ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കി.ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാണെന്ന് രേഷ്മ പറഞ്ഞു. ചികിത്സിച്ച ദിവസങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നവരെ നേരില്‍ കണ്ടപ്പോള്‍ ഇരുവരുടെയും മനസുനിറഞ്ഞു. ഇരുവരെയും ചികിത്സിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് ഇവര്‍ക്കൊപ്പം രോഗമുക്തയാവുകയും ചെയ്ത സ്റ്റാഫ് നേഴ്സ് രേഷ്മയെയും കണ്ടതോടെ ആഹ്ലാദം ഇരട്ടിയായി.

രോഗമുക്തി നേടിയ പ്രായം കൂടിയ ദമ്പതികളെന്ന നിലയില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതിലുള്ള സന്തോഷം തോമസ് പങ്ക് വച്ചു. സുഖമല്ലേ എന്ന ഡോക്ടര്‍മാരുടെ ചോദ്യത്തിന് അതേ എന്ന് തോമസും മറിയാമ്മയും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല വിശപ്പ് അല്‍പം കൂടുതലാണെങ്കിലേയുള്ളു എന്ന തോമസിന്റെ മറുപടി ചിരി പടര്‍ത്തി. ഇവിടം ഒത്തിരി ഇഷ്ടമാണ്. ഒരാഴ്ചകൂടി വേണമെങ്കില്‍ താമസിക്കാം എന്ന് പറഞ്ഞാണ് അവര്‍ യാത്രയായത്. മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ.ആര്‍.സജിത്ത് കു മാര്‍, ഡോ.ആര്‍.പി.രഞ്ജിന്‍, ഡോ.ഹരികൃഷ്ണന്‍, ഡോ.അനുരാജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Tags: kottayamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.