Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സൂക്ഷിക്കുക, കോവിഡ് പ്രതിസന്ധി മുതലെടുക്കാന്‍ ഹാക്കര്‍മാര്‍; അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കവര്‍ന്നെടുക്കും

കൊറോണക്കാലത്ത് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ഹാക്കര്‍മാര്‍ വീടുകളിലേക്കൊതുങ്ങി. വിരസത മാറ്റാന്‍ പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:43 pm IST
in Technology

തിരുവനന്തപുരം: സൂക്ഷിക്കുക, നിങ്ങളുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കവര്‍ന്നെടുക്കാം.  കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ പ്രതിസന്ധി മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ രംഗത്തുണ്ട്.   സൈബര്‍ സുരക്ഷാ വിദഗ്ദരുടേതാണ് ഈ  മുന്നറിയിപ്പ്. ഹാക്കര്‍മാര്‍  അധോലോക നെറ്റ് വര്‍ക്കുകളിലൂടെ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നുമുണ്ട്. സൈബര്‍ കുറ്റവാളികളും സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഹാക്കര്‍മാരും ഉള്‍പ്പെടെ  സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധ്യതയുണ്ട്.

കൊറോണക്കാലത്ത് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകമെമ്പാടും  കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ഹാക്കര്‍മാര്‍ വീടുകളിലേക്കൊതുങ്ങി. വിരസത മാറ്റാന്‍ പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണവര്‍. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കവര്‍ന്നെടുക്കാനും നിര്‍ണായക സംവിധാനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുമാണ്  അവരുടെ ശ്രമം.

ഇത്തരക്കാരുടെ  പ്രവര്‍ത്തന വഴികളെ  നിരന്തരം പിന്തുടര്‍ന്ന യു എസ് ടി  ഗ്ലോബല്‍ കമ്പനിയായ  സൈബര്‍ പ്രൂഫ് കണ്ടെത്തിയ വിവരങ്ങള്‍ ആശങ്കാജനകമാണ്.  

കൊറോണ വൈറസ് ബാധയുള്ള സ്ഥലങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍  അതിനുള്ളിലൂടെ അപകടകാരികളായ സോഫ്റ്റ് വെയറുകള്‍ കടത്തിവിടുന്ന തരത്തിലുള്ള ആക്രമണ പദ്ധതികള്‍ ഹാക്കര്‍മാര്‍ ആസൂത്രണം ചെയ്യുന്നതായി സൈബര്‍ പ്രൂഫ് കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസിന്റെ ഏതു വേര്‍ഷനിലും പ്രവര്‍ത്തിക്കുന്ന ഇത്തരം മാല്‍വെയറുകള്‍ ഫയല്‍ എക്സ്റ്റന്‍ഷന്‍ അറ്റാച്ച്‌മെന്റുകള്‍ വഴി നേരിട്ട് സിസ്റ്റത്തിനുള്ളില്‍ കടന്നു കയറും.

‘പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ അവസരങ്ങള്‍ കഴിയുന്നത്ര മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കും. നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്’ , സൈബര്‍ പ്രൂഫ് പ്രസിഡണ്ട് യുവാള്‍ വോള്‍മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അതിവേഗത്തിലാണ് അവര്‍ പ്രവര്‍ത്തനനിരതരാവുന്നത്. അതേ രീതിയില്‍ നാം മുന്നേറേണ്ടതുണ്ട്. സ്ഥാപനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ജീവനക്കാര്‍ കരുതിയിരിക്കണം, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ഉപയോക്താക്കളെ സഹായിക്കാന്‍ കേറ്റോ നെറ്റ് വര്‍ക്കുമായി യോജിച്ച് ലോകമെമ്പാടും ലഭ്യമാകുന്ന ഒരു വിപിഎന്‍ സൊല്യൂഷന്  രൂപം നല്കിയതായി സൈബര്‍ പ്രൂഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി വെല്ലാക്ക  അഭിപ്രായപ്പെട്ടു.

Tags: covidസൈബര്‍ പോലീസ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.